മൗനരാഗം സീരിയലിൽ ഇനി പ്രതീക്ഷ ഇല്ല… എന്താണ് താരത്തിന്റെ അപ്രതീക്ഷിതമായ പിന്മാറ്റത്തിന് കാരണം എന്ന് തുറന്നുപറഞ്ഞ് താരം. | Withdraw In Maunaragam serial.

Withdraw In Maunaragam serial : വളരെയധികം പ്രേക്ഷക സ്വീകാര്യതയുള്ള ഒരു സീരിയൽ തന്നെയാണ് മൗനം രാഗം. മിനിസ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയങ്കരനായ ഒന്നുതന്നെയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പര 600 എപ്പിസോഡുകൾ പിന്നിട്ട ചയിത്ര സന്തോഷ നിമിഷങ്ങളിൽ ആണ്. ഊമ്മയായ കല്യാണിയുടെ ജീവിത കഥയാണ് ഈ സീരിയലിൽ അരങ്ങേറുന്നത്. അവളുടെ അമ്മ ഒഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കുവാനോ സ്നേഹിക്കുകയോ തെയ്യാറാകുന്നില്ല.

   

കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസ്സിലാക്കുകയും സ്നേഹിക്കുവാൻ തുടങ്ങിയപ്പോഴാണ് അവളോട് ജീവിതത്തിൽ ഒത്തിരി നിറവെളിച്ചങ്ങൾ വരുവാൻ തുടങ്ങിയത്. ഇപ്പോഴിതാ പരമ്പര നല്ല സന്തോഷത്തോടെ കടന്നുപോകുമ്പോൾ ഏറെ ഞെട്ടിച്ചു കൊണ്ടുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രേക്ഷകർ ഏറെ കാലങ്ങളായി കാത്തിരുന്ന കല്യാണിന്റെയും കിരണിന്റെയും വിവാഹം യഥാർത്ഥമായിരിക്കുകയാണ്.

എന്നാൽ മൗനരാഗം സീരിയലിലെ അപ്രതീക്ഷിതമായുള്ള ഒരു പിന്മാറ്റം ആണ് സംഭവിച്ചിരിക്കുന്നത്. ഇതാണ് ഏറെ സങ്കടത്തോടെ നോക്കിക്കാണുന്ന ഞെട്ടിക്കുന്ന ആ വാർത്ത. ഇപ്പോൾ മനോഹരന്റെ ആൽമാറാട്ട കളികളാണ് ഈ പരമ്പരയിലെ ടിസ്റ്റ്. കഥയ്ക്ക് പുറത്ത് സീരിയലിൽ വേറെ ഒന്നാണ് നടക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. മൗനം രാഗം പരമ്പരയിലെ താരം മുന്നോട്ടുപോകുന്നത് നെഗറ്റീവ് വേഷങ്ങളിലൂടെയാണ്.

സീരിയലിൽ വില്ലത്തി വേഷം ചെയ്തിരുന്ന പ്രതീക്ഷയാണ് പരമ്പരയിൽ നിന്ന് പിന്മാറുന്നത്. അതുകൊണ്ടുതന്നെ ഏറെ വിഷമത്തിലാണ് ആരാധകർ. എന്നാൽ ഇന്നിപ്പോൾ വില്ലത്തി താരങ്ങൾക്കും ഏറെ ഫാൻസ് തന്നെയാണ് ഉള്ളത്. ആരാധകർ ഏറെ നിരാശയിൽ ആകുമെന്ന് എങ്കിലും സിഎസ് എത്തിയതോടെ തന്നെ എല്ലാം സൂപ്പറായി മാറുകയായിരുന്നു പരമ്പരയിൽ. മലയാളി പ്രേക്ഷകർ ഏറെ നല്ല അഭിപ്രായത്തോട് തന്നെയാണ് ഈ ഒരു പരമ്പര കടന്നു പോകുന്നതും.

Leave a Reply

Your email address will not be published. Required fields are marked *