നിന്റേതായ കാരണങ്ങൾ കൊണ്ട് മാത്രമാണ് നീ ഇങ്ങനെ പെരുമാറുന്നത്….! ഗായത്രി സുരേഷിനെ ട്രോളി കൊല്ലുകയാണ് ഡോക്ടറുടെ ആർമിക്കാർ

ബിഗ് ബോസ് നാലാം സീസണിൽ മത്സരാർത്ഥികളെ വളരെയധികം പിന്തുണ നൽകിയ താരമായിരുന്നു ഗായത്രി സുരേഷ്. ഡോക്ടർ റോബിൻ ബിഗ് ബോസിൽ നിന്ന് പുറത്തായതോടെ ഗായത്രി സുരേഷ് പ്രസന്നൻ എന്ന മത്സരാർത്ഥിയും വളരെയധികം സപ്പോർട്ട് ചെയ്തിരുന്നു. ദിൽഷ വിജയ് ആയി പ്രഖ്യാപിച്ചു എന്ന വിവരം അറിഞ്ഞതോടെ ഗായത്രി സോഷ്യൽ മീഡിയയിലൂടെ തന്റെ ഏറെ പ്രിയപ്പെട്ട മത്സരത്തിൽ വിജയിച്ചു എന്ന അനുമോദത്തോടെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്തുകൊണ്ടും ബിഗ് ബോസിൻ വളരെയേറെ അർഹതയായ ഒരു വ്യക്തി തന്നെയാണ് ദില്ലു പറഞ്ഞുകൊണ്ടാണ് താരത്തിന്റെ വാക്കുകൾ. കഴിഞ്ഞ ദിവസങ്ങളിലാണ് ഡോക്ടറും ബ്ലെസ്മായുള്ള ഫ്രണ്ട്ഷിപ്പ് ഞാൻ അവസാനിക്കുന്നു എന്നുള്ള വാക്കുകൾ താരത്തിന്റെ പുറത്തുവന്നത്.

   

ഞാൻ ഈ ഫ്രണ്ട്ഷിപ്പ് അവസാനിക്കുന്നതിന് വ്യക്തമായ കാരണങ്ങൾ ഉണ്ട് എന്നും ഇനി ഡോക്ടറുമായുള്ള വിവാഹം നടത്തുന്നതിൽ എനിക്ക് താല്പര്യമില്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്. ഡോക്ടർ റോബിന്റെ ആരാധകരെ വളരെയേറെ വിഷമിപ്പിച്ച ഒരു കാര്യം തന്നെയായിരുന്നു താരത്തിന്റെ ഈ മറുപടികൾ. ഈയൊരു കാര്യത്തെ പ്രതിനിധീകരിച്ചാണ് നടി ഗായത്രി സുരേഷിന്റെ വീഡിയോ. ഇത്തരത്തിലുള്ള പ്രതികരണം ദൃശ്യം നടത്തിയതിന് കാരണം മാത്രമേ അറിയൂ. എന്തോ ഒരു വലിയ ബുദ്ധിമുട്ട് ദിൽഷയെ അകറ്റുന്നുണ്ട് അതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നാണ് താരത്തിന്റെ വാക്കുകൾ.

താരം തന്റെ സോഷ്യൽ പേജിലൂടെയാണ് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുന്നത് കുറിച്ച് ഒരു കുറിപ്പ് തന്നെയാണ് താരം ആരതകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. ഒരുപക്ഷേ ബിഗ് ബോസ് ഫോറിന്റെ ഡിന്നർ ആവുകയാണ് അത് തന്നെയായിരിക്കും വിനിയോഗിച്ചിട്ടുണ്ടാവുക അതിനെക്കുറിച്ച് ഇപ്പോഴും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ വളരെയേറെ അപകടകരമാണ്. ചില വ്യക്തികളുടെ കമന്റുകൾ അത്തരത്തിലാണ് വന്നുകൊണ്ടിരിക്കുന്നത് ഇപ്പോഴും ദിൽഷ അർഹതയായ ഒരു മത്സരത്തിൽ തന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് എന്നാണ് ഗായത്രി സുരേഷ് പറയുന്ന കാര്യങ്ങൾ.

ഗായത്രി തന്റെ സോഷ്യൽ മീഡിയയിലൂടെ ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊണ്ട് തന്നെ ആരാധകർ ഗായത്രി സോഷ്യൽ മീഡിയയിലൂടെ ട്രോളി കൊല്ലുകയാണ്. ഗായത്രിയും എന്തോ ഒരു പങ്ക് ഉണ്ട് എന്നാണ് ആരാധകരുടെ ഫലമായി സംശയം. ഗായത്രിയും ദേഷ്യം ഒരുപക്ഷേ മുൻ പരിചയമുള്ള വ്യക്തികൾ ആയിരിക്കാം അതുകൊണ്ട് തന്നെയാണ് ബിഗ് ബോസിൽ ഡിവിഷൻ കേറിയതും മുതൽ സപ്പോർട്ട് ചെയ്ത ഗായത്രി സംസാരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *