ചേച്ചിമാരെ കെട്ടിപ്പിടിച്ച് മലയാളക്കരയിലെ സുഹാസനിയെ കണ്ടോ… ക്യൂട്ട് എന്ന് പറഞ്ഞ് ആരാധകർ. | Hug Your Sisters And See Suhasani.

Hug Your Sisters And See Suhasani : സിനിമ ജീവിതത്തിൽ ഒട്ടേറെ തിളങ്ങിയിരുന്ന താര നടിയാണ് സുഹാസിനി. ഇന്ത്യൻ ചലച്ചിത്ര അഭിനേതാവായ താരം 1983 കല്പന രാജൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറുകയായിരുന്നു. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള തെലുങ്കുന്നടിയും കൂടിയാണ് താരം. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകൾ തന്നെയാണ് ഇതിനോടകം വേഷം കുറിച്ചിട്ടുള്ളത്. വളരെ പതിറ്റാണ്ടുകളായി സിനിമയിൽ അഭിനയം പുലർത്തിയ താരത്തെ ഇരുകൈകൾ നീട്ടിയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. വർഷം ഇത്രയേറെ ആയിട്ടും താരത്തെ കാണുമ്പോൾ യൂത്ത് പോലെയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെച്ച് എത്താറ്.

   

ഇപ്പോൾ മണിരത്നവും അദ്ദേഹത്തിന്റെ സഹോദരനുമായ ജി ശ്രീനിവാസനും ചേർന്ന് നടത്തുന്ന മദ്രാസ് ടാക്കീസ് എന്ന കമ്പനിയിലൂടെ സിനിമ നിർമ്മാണ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുകയാണ് സുഹാസനി. സോഷ്യൽ മീഡിയയിലൂടെ താരം സന്തോഷകരമായ വിശേഷങ്ങൾ പങ്കുവെച്ചെത്തുമ്പോൾ നിമിഷനേരങ്ങൾ ആണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. സിനിമകളിൽ നായികയായും സഹനടിയായും മോഡിൽ രംഗത്തും ഒട്ടേറെ കഴിവ് തെളിയിച്ച താരം മലയാള സിനിമയിലെ നിരവധി പ്രമുഖൻ നായകന്മാർക്കൊപ്പം ഒട്ടേറെ തിളങ്ങിയിട്ടുണ്ട്.

എത്ര കണ്ടാലും മതിവരാത്ത അനേകം സിനിമലായ ആദാമിന്റെ വാരിയെല്ല്, എന്റെ ഉപാസന, തത്തമ്മ പൂച്ച പൂച്ച എന്നി സിനിമകളിൽ തന്നെയാണ് വേഷവിദ്യാനം ചെയ്തിട്ടുള്ളത്. എന്നാൽ ഇപ്പോൾ താരം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് തിരിക്കുന്ന വളരെ മനോഹരമായ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സഹോദരിമാർക്ക് ഒപ്പം ചേർന്നുനിൽക്കുന്ന അതിമനോഹരമായ ഒരു ചിത്രം തന്നെയായിരുന്നു എന്നാണ് ആരാധകരുടെ മറുപടി. ഈ ചിത്രത്തിൽ നിറയെ സാഹോദര്യ സ്നേഹം വിതറി കിടക്കുകയാണെന്നും ആരാധകർ വ്യക്തമാക്കുന്നുണ്ട്.

സ്വർണ്ണ നിറമുള്ള സാരിയിൽ അതീവ സുന്ദരിയായാണ് സുഹാസി എത്തിയിരിക്കുന്നത്. മൂന്നു പേരെയും ഒരേപോലെ തന്നെയാണ് കാണുവാൻ എന്നും ആരാധകർ കമന്റ് ബോക്സിൽ പറഞ്ഞുകൊണ്ട് എത്തുകയാണ്. “Hey sister ho sister hi sister we sister “. എന്നാണ് താരം ചിത്രത്തിന് താഴെ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. മലയാള സിനിമയിൽ വളരെ സജീവമായി തിളങ്ങിയ താരം പങ്കുവെച്ചെത്തിയ സഹോദരിമാർക്കൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി നിറഞ്ഞു നിൽക്കുകയാണ്. കൂടാതെ അനേകം കമന്റുകളും ഈ ചിത്രത്തിന് താഴെ കടന്നുവരുകയാണ്.

 

View this post on Instagram

 

A post shared by Suhasini Hasan (@suhasinihasan)

Leave a Reply

Your email address will not be published. Required fields are marked *