മേപ്പടിയാൻ സിനിമയിലെ സംവിധായകനെ ബെൻസ് കാർ സമ്മാനിച്ച് ഉണ്ണിമുകുന്ദൻ. | Unnimukundan Presents a Benz Car To The Director Of Mepadian Movie.

Unnimukundan Presents a Benz Car To The Director Of Mepadian Movie : മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന യുവതാര നടനാണ് ഉണ്ണി മുകുന്ദൻ. മലയാള ചലച്ചിത്ര അഭിനയ നേതാവ് ഗായകനുമായ ഉണ്ണി മുകുന്ദൻ ആദ്യമായി അഭിനയിരംഗത്ത് ചുവട് വെക്കുന്നത് ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയിലെ സജ്ജമയി മാറുകയായിരുന്നു. തുടർന്ന് ബാങ്കോക്ക് സമ്മർ, തൽസമയം ഒരു പെൺകുട്ടി എന്നിങ്ങനെ അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. മലയാളഭാഷയ്ക്ക് പുറമേ തന്നെ തമിഴിലും തന്റെ അഭിനയമികവ് താരത്തിന് പുലർത്താൻ സാധിച്ചു.

   

സോഷ്യൽ മീഡിയയിലൂടെ താരം പങ്കുചേക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ ഇടം പിടിച്ചിരിക്കുന്നത് പുതിയ കാർ വാങ്ങിച്ചതിന്റെ വിശേഷങ്ങൾ ആണ്. വെള്ള നിറത്തിലുള്ള റോയൽ ഡ്രൈവ് ബൻസ് കാറാണ് താരം മേപ്പടിയാൻ സിനിമയുടെ സംവിധായകനെ സമ്മാനിച്ചത് . സുഹൃത്തുക്കളോട് ഒപ്പമാണ് റോയൽ ഡ്രൈവ് ഷോറൂമിലേക്ക് എത്തിയത്. ഡ്രൈ ചെയ്യുബോൾ നല്ല സ്മൂത്തും നല്ല മൈലേജ് ഉണ്ട് എന്നും…അടിപൊളി വണ്ടി തന്നെയാണ് എന്നാണ് വിഷ്ണു മോഹൻ പറയുന്നത്.

യാതൊരു താരജാഡയും ഇല്ലാതെ വളരെ സിമ്പിൾ ആയി വീട്ടിൽ ധരിക്കുന്ന വസ്ത്രം ധരിച്ച് ഷോറൂമിലേക്ക് എത്തിയത്. ഫേസ്ബുക്ക് പേജിലൂടെ തന്റെ പുതിയ പുതിയ ചിത്രമായ മേപ്പടിയാൻ സിനിമയുടെ സംവിധായകനെ സമ്മാനിച്ച വാഹനത്തിന്റെ ചിത്രങ്ങളും മറ്റും പങ്കു വെച്ചുകൊണ്ട് എത്തിയപ്പോൾ നിരവധി കമന്റുകൾ തന്നെയാണ് നിറഞ്ഞുകവിയുന്നത്. പുതിയ വണ്ടി തകർപ്പൻ ആയിട്ടുണ്ട് എന്നിങ്ങനെ അനേകം  കമന്റുകളാലാണ് തന്നെയാണ് ആരാധകർ പങ്കുവെച്ചുകൊണ്ട് എത്തുന്നത്.

2014 സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽഖറിനോടൊപ്പം നായിക വേഷത്തിൽ അരങ്ങേറുകയും ആ സിനിമ വലിയ വിജയത്തിൽ കലാശിച്ചതിനെ തുടർന്ന് പിന്നെ ഉണ്ണി സിനിമയിൽ നിരൂപക പ്രശംസ നേടുക തന്നെയായിരുന്നു. അഭിനയവും ഗായകനും മാത്രമല്ല താനൊരു മോഡലും കൂടിയാണെന്ന് താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾ കണ്ടാൽ തന്നെ മനസ്സിലാക്കാൻ സാധിക്കും. ഇപ്പോഴിതാ ഇത്രയും വില കൂടിയ വാഹനം സംവിധായകനെ സമ്മാനിച്ച ഉണ്ണി മുകുന്ദനെ കുറിച്ച് അനേകം കമന്റുകൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *