എന്റെ ഭർത്താവിന്റെ വേർപാടിൽ ഞാനും എന്റെ മകളും വളരെയേറെ ദുഃഖത്തിലാണ് ഒരിക്കലും വിഷമം അടക്കുവാൻ കഴിയുന്നില്ല

പിന്നെന്തിൻ സിനിമ ലോകത്തിൽ വളരെയേറെ മുൻനിരയിൽ അറിയപ്പെടുന്ന നടിയാണ് മീന. മലയാള സിനിമയിലും വളരെ മികച്ച അനുഭവം കാഴ്ചവച്ച താരമാണ് മീന. മരത്തിന്റെ അവസാനത്തെ സിനിമ മലയാളത്തിൽ ബ്രോ ഡാഡി എന്ന സിനിമയാണ്. ബ്രോ ഡാഡിയിൽ മോഹൻലാലിന്റെ ഭാര്യയായ വേഷമാണ് താരം അവതരിപ്പിക്കുന്നത്. പ്രഷറുടെ മനസ്സിൽ ഏറെ ശ്രദ്ധ നേടി കൂടിയ താരം തന്നെയാണ്. കഴിഞ്ഞ മാസത്തിലാണ് താരത്തിലെ ഭർത്താവ് മരണമടഞ്ഞത്. താരവും കുടുംബവും വളരെയേറെ വിഷമം അനുഭവിച്ചു കൊണ്ടുവരുന്ന സമയമാണ്. താരത്തിന്റെ ഭർത്താവിന്റെ മരണം സിനിമ ലോകത്തെ ആകെ ഞെട്ടിത്തെറിച്ചിരിക്കുന്ന അവസ്ഥയിലാണ്. ചെടിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിദ്യാഭ്യാസാക്കർ തുടർന്ന് മരണപ്പെടുകയായിരുന്നു.

   

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്നാണ് വിദ്യാസാഗറിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നത്. മരണകാരണം അറിയാൻ കഴിഞ്ഞിരിക്കുന്നത് ശ്വാസകോശത്തിലെ അണുബാധ കൂടിയതിനാൾ മാറ്റിവെക്കണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ശ്വാസകോശത്തിന്റെ ദാതാവിനെ കിട്ടാൻ വൈകിയതോടെയാണ് ആരോഗ്യസ്ഥിതി പൂർണമായും നിലച്ചത്. ഇന്ത്യൻ സൂപ്പർസ്റ്റാറിന്റെ ഭർത്താവ് മരണപ്പെട്ടതോടെ നിരവധി വാർത്തകളും മാധ്യമം വഴിയും സോഷ്യൽ മീഡിയയിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഈ ഒരു കാര്യത്തെ അപേക്ഷിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ഒരു അപേക്ഷയായി നടി എത്തിയിരിക്കുകയാണ് ഞാനും എന്റെ മകളും വളരെയേറെ വിഷമത്തിലാണ് ഓരോ ദിവസവും കഴിഞ്ഞു കൂടുന്നത്.

അതിനാൽ യാതൊരുവിധത്തിലുള്ള ഭർത്താവ് വിനിമയങ്ങൾ ഒന്നും നിങ്ങളിലെ സ്വകാര്യ ബാധിക്കുന്ന രീതിയിൽ ഭർത്താവിനിമയം നിങ്ങൾ നടത്തരുത് എന്നാണ് നടി മീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. താരം പ്രകാരമാണ് വെളിപ്പെടുത്തിയിരിക്കുന്നത് എന്റെ ഭർത്താവ് മരണപ്പെട്ടതിൽ ഞാൻ വളരെയേറെ വിഷമിക്കുന്നുണ്ട് അതോടൊപ്പം നിങ്ങൾ ഓരോരുത്തരും വളരെയേറെ ദുഃഖിതനാണ് എന്ന കാര്യം എനിക്കറിയാം. ഞങ്ങളുടെ സ്വകാര്യതയും മാനിക്കാനും ഈ സാഹചര്യത്തിൽ സഹതപിക്കാനും എല്ലാം മാധ്യമങ്ങളും ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയാണ് എന്നാണ് അതുപോലെതന്നെ യാതൊരു വിധത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രക്ഷേപണം ചെയ്യരുത് ദയവായി ഒഴിവാക്കുക എന്നാണ് താരം വെളിപ്പെടുത്തുന്നത്.

ഇത്രയേറെ ബുദ്ധിമുട്ടുകൾ കടന്നുപോയ നിങ്ങളുടെ കുടുംബത്തെ നിലനിർത്തുവാൻ നിങ്ങൾ സഹായിക്കുകയും നിങ്ങൾ പ്രാർത്ഥിക്കുകയും ചെയ്തതിന് ഞാൻ ഒത്തിരി നന്ദി പറയുന്നു പരമാവധി മുഖ്യമന്ത്രി, മെഡിക്കൽ ടീമിനും, ആരോഗ്യമന്ത്രി എല്ലാവർക്കും ഞാൻ നന്ദി പറയുകയാണ് ഹൃദയം നിറഞ്ഞ സ്നേഹം പ്രാർത്ഥനയും നിങ്ങളെ അറിയിക്കുന്നു. ഇപ്രകാരമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മരത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് അനുവദിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Meena Sagar (@meenasagar16)

Leave a Reply

Your email address will not be published. Required fields are marked *