ചന്തുവിന്റെ ജീവിതം ഇനിയും അവസാനിച്ചിട്ടില്ല… മക്കളോടൊപ്പം കഷ്ടപ്പെട്ട് കളിക്കേണ്ടി. വരുന്ന പിഷാരടിയുടെ അവസ്ഥകണ്ട് പൊട്ടിച്ചിരിച്ച് ആരാധകർ. | The Condition Of Pishu Who Got Caught Up In His Sons’ Gang.

The Condition Of Pishu Who Got Caught Up In His Sons’ Gang : മലയാള ചലച്ചിത്ര സിനിമ സംവിധായകനും, നടനും, സ്റ്റേജ് കലാകാരനും ആണ് രമേഷ് പിഷാരടി. 2010 പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെയാണ് താരം ചല ചിത്ര സിനിമ ലോകത്തേക്ക് കടനെത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അനേകം പോസ്റ്റുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എത്താറുണ്ട്. അതിൽ ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് തന്റെ മൂന്ന് മക്കളോടൊപ്പം പെട്ടുപോയ ഒരു രസകരമായ വീഡിയോകളും ഫോട്ടോകളും തന്നെയാണ്.

   

” മൂന്ന് പേരെയും കൊണ്ട് ഞാൻ തോറ്റു” എന്നാണ് ചിത്രത്തിന് താഴെ പിഷാരടി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സാധാരണ താരം തന്റെ ഇളയ മകനോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് എത്താറുള്ളത് എന്നാൽ ഇപ്രാവശ്യം മൂന്നുപേരുടെയും ഇടയിൽ ഒരു കുഞ്ഞിയ തലയും കാണിച്ച് പുഞ്ചിരി തൂക്കി നിൽക്കുന്ന പിഷുവിന്റെ ചിത്രം നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചിത്രം കണ്ടാൽ ആരും ചിരിച്ചു പോകും.

ചിത്രത്തിന് താഴെ ടോവിനോ, മഞ്ജുവാര്യർ, ഇന്ദ്രജിത്ത് എന്നിങ്ങനെ അനേകം താരങ്ങൾ തന്നെയാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. തോൽക്കുവാൻ ഇനിയും ചന്തുവിന്റെ ജീവിതം ബാക്കിയാണ് എന്നൊക്കെയാണ് ആരാധകർ കമന്റുമായി എത്തുന്നത്. അനേകം സിനിമകൾ തന്നെയാണ് താരം തിളങ്ങിയിട്ടുള്ളത് നസ്രാണി, പോസിറ്റീവ്, കപ്പൽ മുതലാളി, മഹാരാഷ്ട്ര ടാക്കീസ് തുടങ്ങിയ നിരവധി സിനിമകൾ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. പഞ്ചവർണ്ണ തത്ത, ഗാനഗന്ധർവ്വൻ എന്നിങ്ങനെ രണ്ട് സിനിമകൾ സംവിധാനവും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിൽ അവതാരകനായി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർനെടുക്കുകയായിരുന്നു താരം. ബഡായി ബംഗ്ലാവിൽ ചളികൾ അടിക്കുന്ന മെയിൻ ആശാനാണ് എന്നൊക്കെയാണ് ആരാധകർ പറഞ്ഞതാറുള്ളത്. മക്കളോടൊപ്പം രക്ഷപ്പെടാൻ സാധിക്കാതെ കഷ്ടപ്പെട്ട് ചിരിക്കുന്ന പിഷു പങ്കുവെച്ചെത്തിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

Leave a Reply

Your email address will not be published. Required fields are marked *