ബിഗ് ബോസ് മലയാളം ഷോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് ദിൽഷ. ഡോക്ടർക്ക് ദിൽഷയുടെ പ്രണയമായതുകൊണ്ട് തന്നെ ഡോക്ടറുടെ ആരാധകരാണ് ദിൽഷ പ്രസനന്നേ വിജയിപ്പിച്ചത്. ഈ കഴിഞ്ഞ വേളയിൽ ദിൽഷക്ക് കേരളം സൈബർ ആക്രമണം നേരിടേണ്ടി വന്നതിനാൽ താരം ഒരുപാട് വിഷമിക്കുക ചെയ്തിരുന്നു. തുടർന്നെല്ലാം താരം വീഡിയോയിൽ ലൈവ് ഡോക്ടർ റോബിനോടും ബ്ലസിലിയോടും ഉള്ള ഫ്രണ്ട്ഷിപ്പ് അവസാനിപ്പിക്കുകയാണ് ഞാൻ വിവാഹം കഴിക്കുകയില്ലെന്നും പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഡോക്ടർ റോബിൻ ഇൻസ്റ്റാഗ്രാമിൽ എല്ലാവിധത്തിലുള്ള ആശംസകള് അറിയിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെ പറഞ്ഞാലും ഡോക്ടർമാനിക്കുകയും മാത്രമാണ് ചെയ്തത്.
ഡോക്ടർ റോബിൻ ഈ വിഷയത്തിൽ നേരിട്ടുള്ള ഒരു പ്രതികരണം കൂടി നടത്തിയിട്ടുണ്ട് ഓൺലൈൻ മീഡിയയിൽ ആണ് റോബിന്റെ പ്രതികാരം ആരാധകർക്ക് എത്തിച്ചത് അന്നും ഇന്നും ഞാൻ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. ഏറെ വിഷമത്തോടെയാണ് അതിൽ റോബിൻ പറയുന്നത് ഇനി അങ്ങോട്ട് സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടാകട്ടെ എന്നാണ് റോബിൻ പ്രാർത്ഥിക്കുന്നത് തന്നെ. ഒരു അഭിപ്രായത്തോട് ഡോക്ടറുടെ ഫീലിംഗ് എന്താണെന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടാണ് ഡോക്ടറുടെ മറുപടി ഇത്തരം കാര്യങ്ങളിൽ രണ്ടുപേരുടെയും അഭിപ്രായം ഒന്നായി വരണമല്ലോ വിവാഹം കഴിക്കുവാൻ സാധ്യമാകുകയുള്ളൂ എന്നാൽ ഇവിടെ അങ്ങനെ സംഭവിച്ചില്ല.
ഇത്രയേറെ വിഷമമുണ്ടായാലും ഞാൻ ഒരിക്കലും തളരുകയില്ല എന്നാണ് എന്റെ വിശ്വാസം എന്തായാലും എനിക്ക് കുറച്ച് വിശ്രമം ആവശ്യമാണ്. അതിനുശേഷം ഞാൻ വീണ്ടും അതിശക്തമായി തന്നെ തിരിച്ചു വരും അതാണ് എന്റെ യഥാർത്ഥ വിജയം എന്ന് പറയുന്നത്. ഡോക്ടറുടെ ഈ ഒരു വീഡിയോയിലൂടെ ആരാധകൻ ഡോക്ടർക്ക് പിന്തുണയായിരം മടങ്ങാണ് വന്നിരിക്കുന്നത്. ഡോക്ടർക്ക് എന്ത് പ്രശ്നം വന്നാലും ഇവരെല്ലാം നേരിടും എന്ന കരുത്തെ വിശ്വാസത്തോടുകൂടിയാണ് ഇവർ വന്നിരിക്കുന്നത്.
ഇതുവരെ ഒരു സിനിമ താരത്തിന് പോലും ലഭിക്കാത്ത പിന്തുണയും ആരാധക ഉയർച്ചയുമാണ് ഡോക്ടർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് . ജനപ്രീതികളിൽ ഡോക്ടറിന്റെ സ്ഥാനം അത്രയേറെ വലുതാണ് സോഷ്യൽ മീഡിയയിൽ ഡോക്ടറുടെ അവസ്ഥകൾ ജനങ്ങൾ കേട്ടുകൊണ്ട് വളരെ സങ്കടകരമായ നിമിഷങ്ങളിലൂടെയാണ് ഓരോ മലയാള പ്രേക്ഷകരും കടന്നുപോകുന്നത്.
https://youtu.be/Cxk242Nsm60