പ്രിയ നടൻ ജയന്റെ മരണത്തെ വ്യക്തമായി ഉന്നയിച്ചു കൊണ്ട് വിധു ബാല

മലയാളം ഒത്തിരി ഇഷ്ടമുള്ള സൂപ്പർസ്റ്റാർ നടനാണ് ജയൻ. ജയന്റെ മരണത്തെ അനുബന്ധിച്ച് പല വാർത്തകളും പല സമയങ്ങളിലും വരാറുണ്ട് എന്നാൽ സത്യം പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ. പഴയ ഫിലിം സ്റ്റാർ വിതുബാലയാണ് ജയന്റെ മരണത്തോട് അനുബന്ധിച്ചുള്ള കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഷൂട്ടിംഗിന് ഇടൽ ഹെലികോപ്റ്ററിൽ കയറുന്ന ഒരു ഭാഗം ഉണ്ടായിരുന്നു. ആ സമയത്ത് സ്റ്റണ്ട് മാസ്റ്റർ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് അപകടം ഉണ്ടാകും അതുകൊണ്ട് തന്നെ മുറുക്കി പിടിച്ചിരിക്കണമെന്ന്. ഹെലികോപ്റ്റർ അടിയിലേക്ക് ഇറങ്ങുന്ന ഒരു ഭാഗം ഉണ്ടായിരുന്നു. മോട്ടോർ ബൈക്ക് കേറി പിടിക്കുന്നത് പോലെ കാണിച്ചാൽ മതി എന്നാണ് മാസ്റ്റർ പറഞ്ഞിട്ടുണ്ടായിരുന്നു.

   

പക്ഷേ അദ്ദേഹം എന്തിനുവേണ്ടിയായിരുന്നു അതിൽ കയറി പിടിച്ചതെന്ന് ഇതുവരെ ആർക്കും കഴിയാൻ സാധിച്ചിട്ടില്ല. അദ്ദേഹം അതിൽ കയറി പിടിച്ചതോടെ ഹെലികോപ്റ്ററിന്റെ ബാലൻസ് പോയി. അവിടെ ആ സിനിമയിൽ ഭാഗമായവർ എല്ലാവരും ഉണ്ടായിരുന്നു അത് സാറും വിജയമ്മ ഉൾപ്പെടെ. പിന്നീട് ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡോക്ടർ പോസ്റ്റ്മാട്ടത്തിനു വേണ്ടി കയറ്റിയപ്പോൾ ഡോക്ടർ ആദ്യം പറഞ്ഞത് അദ്ദേഹത്തിന്റെ ശരീരത്തിൽ കത്തി വയ്ക്കാൻ എനിക്ക് മനസ്സ് വരുന്നില്ല എന്നാണ് കാരണം അദ്ദേഹത്തിന്റെ ശരീരം അത്രയേറെ പെർഫെക്ട് ആയിരുന്നു.

അദ്ദേഹത്തിന് ശരീരത്തിന് പുറത്തു യാതൊരുവിധത്തിലും മുറിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല തല അടിച്ചാണ് അദ്ദേഹം ഹെലികോപ്റ്റൻ എന്ന് വീണത്. അതുകൊണ്ടുതന്നെ മരണകാരണം ആയത് തലച്ചോറ് മുഴുവനായി കളഞ്ഞു എന്നാണ് ഡോക്ടർമാർ പറഞ്ഞ റിപ്പോർട്ട്. ഉള്ളിലേക്ക് സിനിമ ഷൂട്ടിങ്ങിലൂടെ ജയൻ മരിച്ചു എന്ന് വാർത്ത ഞെട്ടിലൂടെ മലയാള പ്രേക്ഷകർ കേട്ടപ്പോൾ ആകെ ലോകമെങ്ങും മരവിച്ച അവസ്ഥയായിരുന്നു.

ഇത്രയേറെ വിഷമകരമായ അവസ്ഥയായിരുന്നു മലയാള സിനിമയ്ക്ക് അന്ന് ഉണ്ടായിരുന്നത്. ജയന്റെ മരണത്തോടനുബന്ധിച്ച് മലയാള സിനിമ വിഷമത്തോടെയാണ് അദ്ദേഹത്തെ വരവേൽക്കുന്നത് ഏറെ പ്രിയപ്പെട്ട നടനായിരുന്നു. വളരെ കുറഞ്ഞ കാലം കൊണ്ട് വെള്ളത്തിരയിൽ മികച്ച അഭിനയം പുലർത്തിയ വ്യക്തിയായിരുന്നു മരണശേഷവും ഇത്രയും കാലങ്ങൾക്കപ്പുറവും ഇപ്പോഴും അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കുറിച്ചുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. അത്രയേറെ സൂപ്പർസ്റ്റാർമാരിൽ ഒരാളായിരുന്നു. ഇന്ന് ജയൻ ജീവിച്ചിരിക്കുന്ന എന്ന് ശ്വസിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പല കാര്യങ്ങളും വന്നുകൊണ്ടിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *