മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പ്രിയ താരം ഇപ്പോൾ ഹിമാചൽ പ്രദേശിൽ…., ആരാധകരുടെ സ്വന്തം ഗായത്രി സുരേഷ് .

ആരാധകർക്ക് ഒട്ടേറെ ശ്രദ്ധേയമായി മാറിയ താരമാണ് ഗായത്രി സുരേഷ്. ഒരുപാട് ട്രോളുകളും താരത്തെ ആസ്പദമാക്കി സോഷ്യൽ മീഡിയയിൽ കടന്നു വരാറുണ്ട്. ഏതു കാര്യത്തിലാണെങ്കിലും തന്റേതായ അഭിപ്രായം തുറന്നുപറയുന്ന താരം കൂടിയാണ്. പല അഭിമുഖങ്ങളിലും താരങ്ങൾ പറഞ്ഞ ഒരു വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഏറെ ഇടം പിടിച്ചിരിക്കുന്നത്. അഭിനയത്തെ ഇഷ്ടപ്പെടുന്നതുപോലെ തന്നെ യാത്രകളിലും താരത്തിന് ഒരുപാട് ഇഷ്ടമാണ്.

   

2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബനായി അഭിനയിച്ച ജന്മദിനം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് താരം കടന്നുവന്നത്. പിന്നീട് അങ്ങോട്ട് ഒത്തിരി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് അഭിനയ മേഖലകളിലുള്ള എല്ലാ തിരക്കുകളും മാറ്റിവെച്ചുകൊണ്ട് നീണ്ട യാത്രയിലാണ് താരം ഇപ്പോൾ. ഹിമാച പ്രദേശത്തിലേക്ക് ഗായത്രി യാത്ര നടത്തിയിരിക്കുന്നത്.

ചന്തേർത്താൽ തടാക കരയിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർക്കായി താരം പങ്കു വച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് ജീൻസും തിരിച്ചുകൊണ്ട് വളരെ ലളിതപരമായ രീതിയിൽ ഉള്ള ചിത്രങ്ങളാണ്. മലയാളികൾക്ക് അനേകം സിനിമകൾ സമർപ്പിച്ച താരത്തിനുള്ള സ്ഥാനം മലയാളികളുടെ ഹൃദയങ്ങളിൽ ചേർത്തുപിടിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ താരം പങ്കുവെച്ച ഓരോ ചിത്രങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് വൈറലായി മായിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ഉള്ള താരം കൂടിയാണ് ഗായത്രി സുരേഷ്. തന്റെ ജീവിതത്തിൽ എത്രയേറെ സന്തോഷകരമായ നിമിഷങ്ങൾ കടന്നുവന്നാലും ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. മോഡൽ രംഗങ്ങളിലും താരം ഒത്തിരി കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തിന് അനേകം സിനിമകൾ മലയാളികൾക്കായി കടന്നുവരും എന്ന സന്തോഷത്തിലാണ് ആരാധകരുടെ കാത്തിരിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *