ഇങ്ങനെയാണ് ശരിക്കും പൊറോട്ട കഴിക്കുക!! അടിപൊളി പൊറോട്ട കഴിക്കുന്ന ക്ലാസുമായി നടൻ നിവിൻ പോളി… | Acter Nivin Pauly Porota Class.

Acter Nivin Pauly Porota Class : മലയാളികൾക്ക് ഒത്തിരി പ്രിയങ്കരമേറിയ താരങ്ങളാണ് നിവിൻ പോളിയും, അജു വർഗീസും. ഇരുവരും മലർവാടി ആർട്സ് ക്ലബ് എന്ന ത്രില്ലിംഗ് ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നെത്തുന്നത്. വലിയ ജന പിന്തുണ തന്നെയാണ് താരങ്ങൾക്ക് ചുറ്റും അണിനിരങ്ങുന്നത്. സോഷ്യൽ മീഡിയയിൽ അജുവും നിവിൻ പോളിയും വളരെയേറെ സജീവമാണ്. താരങ്ങൾ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും വളരെ കുറഞ്ഞ സമയത്തിനുളിൽ ആരാധകർ ഏറ്റെടുക്കുകയും വൈറലാവുകയും ചെയാറ് .

   

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്.അജു വർഗീസ് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയാണ്. നിവിൻ പോളി കേന്ദ്ര കഥാപാത്ര വേഷത്തിൽ എത്തിച്ചേരുന്ന പുതിയ ചിത്രമാണ് ‘ സ്റ്റാറ്റസ് നൈറ്റ് ‘. സെപ്റ്റംബർ 30 ആം തീയതി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസിങ്ങിനേയും കാത്ത് ആണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി നിരവധി കോളേജുകളിലും സ്കൂളുകളിലും എത്തുകയാണ്.

ഒഴിവുസമയങ്ങൾ കിട്ടുമ്പോൾ അതിമനോഹരം ആക്കണം എന്ന് മനസ്സിൽ ഉറപ്പിച്ച് പോയ നിവിനും അജുവും ഒപ്പം സാനിയയും ഒന്നിച്ച് കൊല്ലം എഴുത്താണി കടയിൽ നിന്ന് മട്ടൻ കറിയും പൊറോട്ടയും ആസ്വാദിച്ചു കഴിക്കുന്ന നിവിൻ പോളിയെയും അഞ്ജുവിനെയുമാണ് വീഡിയോയിൽ കാണാം. സാനികയാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. എങ്ങനെ ആസ്യാധിച്ച് പൊറോട്ടയും മട്ടൻ കറിയും എങ്ങനെ കഴിക്കാം എന്നാണ് വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.

നിവിൻ എങ്ങനെ പൊറോട്ട കഴിക്കാം എന്ന് കാണിച്ചു കഴിക്കുന്ന വീഡിയോ കണ്ട് വളരെ രസകരമായ മറുപടികളാണ് കടന്നെത്തുന്നത്. ഇങ്ങനെയും മട്ടൻ കറിയും, പൊറോട്ടയും കഴിക്കാമെന്ന് മനസ്സിലായി എന്നും കമന്റ് ബോക്സിലൂടെ ആരാധകർ പറയുകയാണ്. നിവിൻ കഴിക്കുന്ന വീഡിയോ നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയത്. അനേകം കമന്റുകളും ഈ വീഡിയോയ്ക്ക് താഴെ കടന്നു വരികയാണ്.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)

Leave a Reply

Your email address will not be published. Required fields are marked *