സംയുക്തയോടുള്ള സ്നേഹം കണ്ടോ… ലക്ഷങ്ങൾ വിലയുള്ള രുദ്രാക്ഷ മാല സമ്മാനിച്ച് ഊർമിളാ ഉണ്ണി!! മനം നിറഞ് താരം. | Urmila Unni Presented a Rudraksha necklace Worth lakhs.

Urmila Unni Presented a Rudraksha necklace Worth lakhs : മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറകൊള്ളുന്ന താരം തന്നെയാണ് സംയുക്ത വർമ്മ. ജയറാം നായകനായ “വീണ്ടും ചില വീട്ടുകാര്യങ്ങൾ “എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് താരം കടന്നു എത്തുന്നത്. 18 ചിത്രങ്ങളാണ് മലയാളികൾക്കായി താരം സമ്മാനിച്ചിട്ടുള്ളത്. മിനിസ്ക്രീനിൽ കൂടുതൽ അഭിനയിച്ച ചിത്രങ്ങളും നടൻ സുരേഷ് ഗോപി നായകൻ വേഷത്തിൽ അരങ്ങേറി ആയിരുന്നു. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് അനേകം പുരസ്കാരങ്ങൾ തന്നെയാണ് വളരെ കുറഞ്ഞ കാലഘട്ടം കൊണ്ട് താരം നേടിയെടുത്തത്.

   

വളരെ കുറച്ചു കാലം മാത്രമേ മിനിസ്ക്രീനിൽ തിളങ്ങിയുള്ളൂ എങ്കിലും മലയാളി പ്രേക്ഷകർ ഇന്നും ഇഷ്ടപ്പെടുന്ന താരങ്ങളിൽ ഒരാളാണ് സംയുക്ത വർമ്മ. പ്രമുഖനടനായ ബിജുമേനോനെ വിവാഹം ചെയ്തതിനുശേഷം അഭിനയിക്കുന്നതെല്ലാം നീണ്ട ഇടവേളയിലാണ് താരം. ബിജു മേനോൻ മാധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞാൽ ആദ്യം ചോദ്യം..സംയുക്തയെ കുറിചായിരിക്കും. സംയുക്ത അധികം വിശേഷങ്ങൾ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനില്ലെങ്കിലും യോഗ അഭ്യാസങ്ങളുടെ ചെറിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

തരാം പങ്കുവെക്കുന്ന ഓരോ വീഡിയോകളും ചിത്രങ്ങളും നിമിഷം നേരം കൊണ്ട് തന്നെയാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. ആഭരണങ്ങളോട് ഏറെ പ്രിയമുള്ള ഒരാളാണ് സംയുക്ത എന്ന് സോഷ്യൽ മീഡിയയിലൂടെ എല്ലാവർക്കും അറിയാവുന്നതാണ്. താരത്തിന്റെ ഒരു വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ഇടം നേടിയിരിക്കുന്നത്. സംയുക്തയുടെ ചെറിയമ്മ സംയുക്തക്ക് സമ്മാനിച്ച മാലയുടെ ചിത്രമാണ് കഴിഞ്ഞദിവസം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് എത്തിയിരിക്കുന്നത്.

കൈകൊണ്ട് ഉണ്ടാക്കിയ മാലയാണ് ഇതൊന്നും ചിത്രത്തിന് താഴെ കുറിച്ചിരുന്നു. ബുദ്ധന്റെയും രുദ്രാക്ഷ മാലയുടെയും കൂട്ടുകെട്ടിൽ ഒരുങ്ങിയ മാലയായിരുന്നു താരം അണിഞ്ഞിരിക്കുന്നത്. ഈ പോസ്റ്റിനു താഴെ അനേകം താരങ്ങൾ തന്നെയാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ താരത്തിന് സമ്മാനമായി ചെറിയമ്മ നൽകിയ രുദ്രാക്ഷമാല അണിഞ്ഞുകൊണ്ട് നിൽക്കുന്ന താരത്തിന്റെ ചിത്രം ഏറെ സന്തോഷത്തോടെയാണ് ഓരോ മലയാളി പ്രേക്ഷകർക്കും ഏറ്റെടുത്തിരിക്കുന്നത്. കമന്റ് ബോക്സിൽ അനേകം രസകരമായ മറുപടിയുമായി നിറഞ്ഞുകവിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *