ഞാൻ വീണ്ടും ബാപ്പയായി… ഉമ്മയും മകളും സുഖമായിരിക്കുന്നു!! മൂന്നാമതും അച്ഛനായ സന്തോഷം തുറന്നു പറഞ് ഓമൽ ലുലു. | Omar Lulu Blessed With a Baby Girl.

Omar Lulu Blessed With a Baby Girl : മലയാള സിനിമയിൽ ഏറെ തിരക്കേറിയ സംവിധായകരിൽ ഒരാളാണ് ഓമൽലുലു. പവർ സ്റ്റാർ, നല്ല സമയം തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്. ഇപ്പോൾ ഒമർലുലുവിന്റെ ജീവിതത്തിൽ ഏറെ സന്തോഷം നിറഞ്ഞ സമയമാണ് എത്തിയിരിക്കുന്നത് എന്ന് സോഷ്യൽ മീഡിയയിലൂടെ താരം തന്നെ കുറിച്ചിരിക്കുകയാണ്. തന്റെ കുടുംബത്തിലേക്ക് മറ്റൊരു കുഞ്ഞഥിദിയും കൂടി കടന്നെത്തുന്ന സന്തോഷത്തിലാണ് താരം ഇപ്പോൾ.

   

ആരാധകറോട് തന്റെ സന്തോഷം തുറന്ന പറഞ്ഞിരിക്കുകയാണ് താരം. പെൺകുഞ്ഞാണ് സുഖപ്രസവം ആയിരുന്നു എന്നും അമ്മയും മോളും സുഖമായി ഇരിക്കുന്നു എന്നുമായിരുന്നു സമൂഹമാധ്യമങ്ങളിൽ ആരാധകർക്കു വേണ്ടി താരം കുറിച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ആശംസകളുമായി കടന്നു എത്തുന്നത്. രമേശ് പിഷാരടി, നാദിർഷ തുടങ്ങിയ താരങ്ങളെല്ലാം ആശംസകളുമായി രംഗത്ത് എത്തി.

ഇപ്പോൾ നല്ല സമയം എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിൽ കൂടിയാണ് ഓമൽ ലുലു. ഞാൻ വീണ്ടും ബാപ്പയായി എന്ന സന്തോഷത്തിലാണ് താരം. കുടുംബത്തിൽ മറ്റൊരു പുതിയ അതിഥി കൂടിയും വന്നത് കൊണ്ട് തന്നെ ഇനി ജീവിതത്തിൽ വലിയ നേട്ടങ്ങൾ തന്നെയാവും ഉണ്ടാവുക എന്നാണ് ആരാധകർ കമന്റിലൂടെ പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം തന്റെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.

താരത്തിന്റെ അടുത്തായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തെ കാത്തിരിക്കുകയാണ്. ഏറെ സന്തോഷത്തോടെ കുഞ്ഞഥിദിയെ വരവേൽക്കുകയാണ് മലയാളി പ്രഷകർ. അതോടൊപ്പം തന്നെ കുഞ്ഞിമകളെ ഒരു നോക്കു കാണുവാൻ ഏറെ ദിർഥിയിലാണ് മലയാളികൾ. നിരവധി ആരാധകരാണ് താരം ഇൻസ്റ്റാഗ്രാമിയുടെ പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുകളുമായി കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *