ഇത്രയേറെ പ്രായമായിട്ടും അതിമനോഹരമായി തിളങ്ങുകയാണ് മലയാളികളുടെ സ്വന്തം ദിവ്യ ഉണ്ണി…പിറന്നാൾ ദിന ആശംസകളുമായി ആരാധകർ. | What Is The Secret Of Beauty?

What Is The Secret Of Beauty : മലയാളികൾക്ക് ഏറെ പ്രിയമേറിയ താരമാണ് ദിവ്യ ഉണ്ണി. മികച്ച നർത്തകി കൂടിയായ താരം മലയാളം,തമിഴ്, ഹിന്ദി,തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ താരം ഇതുവരെ അഭിനയിച്ചിട്ടുണ്ട്. താരം സിനിമകളിൽ ഏറെ ശ്രദ്ധേയമായി മാറിയത് ആകാശഗംഗ എന്ന ചിത്രത്തിലൂടെ ആയിരുന്നു. അനേകം ടെലിവിഷൻ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഒരു നർത്തകി എന്ന നിലയിൽ ആരാധകർ ശ്രദ്ധ ഒത്തിരി നേടിയെടുത്തിട്ടുണ്ട്.

   

മികച്ച ക്ലാസിക്കൽ നിർത്തി കൂടിയായ ദിവ്യ ഉണ്ണി ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ പഠിപ്പിക്കുന്ന ശ്രീപാദം സ്കൂൾ ഓഫ് ആർട്സ് എന്ന സ്ഥാപനത്തിന്റെ മുഖ്യ സാരഥിയാണ് ഇപ്പോൾ. അമേരിക്കയിലെ ജാലകം എന്നാൽ ടെലിവിഷൻ പരിപാടിയിൽ അവതാരികയായി കടന്നു വരികയാണ് താരം. സോഷ്യൽ മീഡിയയിൽ തന്നെ ആരാധകരുമായി എല്ലാം സന്തോഷങ്ങളും താരം കൈമാറാറുണ്ട്. താരത്തിന്റെ വിവാഹത്തിന് ശേഷം സിനിമകളിൽ ഒന്നും അത്രയേറെ സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകരുടെ വളരെ സന്തോഷത്തോടെയാണ് തന്റെ എല്ലാ കാര്യങ്ങളും പങ്കുവെക്കാറുള്ളത്.

താരം മക്കളോട് അപ്പം ചെലവഴിക്കുന്ന ഓരോ സമയവും ആരാധകർക്ക് വളരെയേറെ സന്തോഷമാണ് ഉണ്ടാക്കുന്നത്. തന്റെ ഇളയ മകളോടൊപ്പം പാർക്കിൽ ഉല്ലസിക്കുന്ന വീഡിയോയും മകളുടെ ചോറൂണിന്റെ വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമാണ് ആരാധകർ ഏറെ ഏറ്റെടുത്തിരിക്കുന്നത്.

സെപ്റ്റംബർ രണ്ടിന് താരത്തിന്റെ പിറന്നാൾ ദിനമാണ്. ഒത്തിരി ആരാധകരാണ് താരത്തിന് പിറന്നാൾ ദിനാശംസകൾ ആയി സോഷ്യൽ മീഡിയയിലൂടെ കടന്നുവരുന്നത്. താരത്തിന് കാണുമ്പോൾ എന്തുകൊണ്ടാണ് പ്രായം തോന്നാത്തത് എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ചോദിക്കുന്നത്. വളരെ ചെറുപ്പത്തോടെയാണ് താരം. സൗന്ദര്യത്തിന്റെ രഹസ്യത്തെക്കുറിച്ചും ആരാധകർ ഈ അവസരത്തിൽ ചോദിക്കുന്നുണ്ട് താരത്തിനോട്. താരം പങ്കുവെച്ച് ചിത്രത്തിന് താഴെ അനേകം കമന്റുകൾ ആണ് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *