അതിമനോഹരമായ യാത്രയ്ക്ക് ഒരുങ്ങുകയാണ് അജിത്തും,മഞ്ജു വാര്യരും ബൈക്കിലൂടെ…., ഏറെ സ്നേഹത്തോടെ ആരാധകർ.| Long Journey By Bike.

Long Journey By Bike : മലയാളികൾക്ക് ഏറെ പ്രിയമുള്ള താരമാണ് അജിത് കുമാർ. തമിഴ് ലോകത്ത് ഒത്തിരി സിനിമകളിൽ തന്നെയാണ് താരം തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. തമിഴ് ഭാഷ ഉൾപ്പെടെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് ലോകത്തിന്റെ പ്രിയതാരമായി അജിത്ത് മാറിയത് 90കളുടെ അവസാനത്തിൽ ആയിരുന്നു.

   

കാതൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അജിത്ത് പ്രശസ്തനായി മാറിയത്. 1999 താരത്തിന് മികച്ച നടനുള്ള അവാർഡ് വരെ കരസ്ഥമാക്കാൻ സാധ്യമായിട്ടുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ശാലിനിയെയാണ് അജിത്ത് വിവാഹം ചെയ്തിരിക്കുന്നത്. അജിത്തിന്റെ അടുത്ത സിനിമയിൽ നായികയായി എത്തുന്നത് മലയാളികൾക്ക് ഏറെ പ്രിയങ്കരമായ ലേഡീ സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ്. ഇരു താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം തന്നെയാണ് തന്റെ ആരാധകരുമായി പങ്കുവെക്കാറുള്ളത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയും വൈറൽ ആയിരിക്കുന്നത് സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഏറ്റവും പുതിയ ഒരു സ്റ്റിൽ ആണ്. ചിത്രം കാണുമ്പോൾ തന്നെ മനസ്സിലാകും താരങ്ങൾ ഒന്നിച്ച് റെയ്ഡ് പോവാനായുള്ള തയ്യാറെടുപ്പോടെ നിൽക്കുകയാണ് എന്ന്. മലയാളികൾ ഓരോരുത്തരും മനസ്സിൽ ചേർത്ത് പിടിച്ച താരമാണ് ഇരുവരും. ഏറെ സന്തോഷത്തോടെ താരങ്ങൾ ഒന്നിച്ചുള്ള ചിത്രം റിലീസ് ആകുന്ന ദിവസം കാത്ത് നിൽക്കുകയാണ് ഓരോ ആരാധകരും.

ഒരു യാത്ര പോകാൻ തയ്യാറെടുപ്പിയാണ് താരങ്ങളുടെ നിൽപ്പ്. രണ്ടുപേരും റൈഡ് ഡ്രസ്സ്‌ അണിഞ്ഞാണ് ബൈക്കിൽ നിൽക്കുന്നുണ്ടായിരുന്നത്. തമിഴ് മാധ്യമങ്ങളിൽ നിന്നും പുറപ്പെടുന്ന റിപ്പോർട്ട് അജിത്തിന്റെ യാത്ര ലഡാക്കിൽ ആണ് എന്നാണ്. അജിത്തിന്റെ ഒപ്പം മലയാളികളുടെ പ്രിയതാരമായ മഞ്ജുവാര്യരും നിൽക്കുന്നത് കൊണ്ട് തന്നെ മഞ്ജുവും ട്രിപ്പിൽ പോകുന്നുണ്ടോ എന്നാണ് മലയാളികൾക്ക് ഏറെ സംശയമായിരിക്കുന്നത് അദ്ദേഹം കമന്റുകൾ ആണ് ഈ ചിത്രത്തിന് താഴെ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Leave a Reply

Your email address will not be published. Required fields are marked *