ചിത്രത്തിലുള്ള ഈ കൊച്ചു കുട്ടിയെ മനസ്സിലായോ….., മലയാളികൾക്ക് അത്രയേറെ പ്രിയങ്കരമായ ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണ് ഇത്.

മലയാളികൾക്ക്  ഒട്ടേറെ സുപരിചിതയായ നായികയുടെ ബാല്യകാല ചിത്രമാണ് ഇത്. ചിത്രത്തിലൂടെ നായികയെ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ. ഒത്തിരി മലയാള സിനിമകളിൽ ശ്രദ്ധേയമായ താരം കൂടിയാണ്. താരത്തിളക്കം മനസ്സിലാവുക യാണെങ്കിൽ കമന്റ് ബോക്സിൽ അറിയിക്കൂ. ഇന്ന് സോഷ്യൽ മീഡിയയിൽ നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന താരത്തിന് ബാല്യകാല ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധേയമാവുകയാണ്. അവിടെ കൊച്ചു കൊച്ചു കുസൃതികളും ചിരികളും എല്ലാം കാണുമ്പോൾ ആരാധകർക്ക് ഒട്ടേറെ സ്നേഹവും ഉന്മേഷവും എല്ലാം പകരുകയാണ് .

   

മലയാളികൾക്ക് എന്നും പ്രിയങ്കരനായി മാറിയ നമ്മുടെ ഭാവനയുടെ ബാല്യകാല ചിത്രമാണ് ഇത്.ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രൻ. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. നമ്മൾ എന്ന മലയാള ചിത്രത്തിലൂടെയാണ് ഭാവന ആദ്യമായി അഭിനയിച്ചു തുടങ്ങുന്നത്. താരത്തിന് യഥാർത്ഥ പേര് കാർത്തിക എന്നാണ്. 2018 ജനുവരി 23നായിരുന്നു കന്നഡ സിനിമ നിർമാതാവുമായ നവീനുമായുള്ള ആഴത്തിലെ വിവാഹം.

വിവാഹത്തിന് ശേഷം നീണ്ട ഇടവേളയാണ് താരമിപ്പോൾ. മലയാളത്തിലുള്ള ഒട്ടുമിക്ക മുൻനിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി,സുരേഷ് ഗോപി,ദിലീപ് ജയറാം,പൃഥ്വിരാജ്,കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. രണ്ടായിരത്തി മൂന്നിൽ ഏറെ വിജയകരമായി മാറിയ താരത്തിന് ചിത്രമായിരുന്നു സിഐഡി മൂസ. താരത്തിനെ ആദ്യചിത്രമായ നമ്മൾ എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വ്യക്തമാക്കാൻ സാധ്യമായി.

മികച്ച നടി, മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് എന്നിങ്ങനെ ഒത്തിരി അവാർഡുകളാണ് താരത്തിന് കരസ്ഥമാക്കുവാൻ സാധ്യമായിട്ടുണ്ട്. മലയാളചലച്ചിത്രരംഗത്തെ അസിസ്റ്റന്റ് ചായാഗ്രഹകനായ ജി ബാലചന്ദ്രമേനോൻ പുഷ്പയും മകളാണ് ഭാവന. തൃശ്ശൂർ കാരിയും കൂടിയാണ് നമ്മുടെ ഭാവന. സോഷ്യൽ മീഡിയയിൽ താരം ഇപ്പോഴും വളരെയേറെ സാന്നിധ്യം ആണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ആരാധകർക്ക് വളരെയേറെ സ്നേഹമാണ് ഉള്ളത്. ഇനിയും താരത്തിനെ പുതിയ വിശേഷങ്ങൾ അറിയാൻ വേണ്ടി ആരാധകർ കാത്തുനിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *