നിള്ള മോളുടെ കുസൃതികൾക്കൊപ്പം ഫഹദ് ഫാസിൽ കൗതുകത്തോടെ വരവേൽക്കുന്നു

യൂട്യൂബ് ടെലിവിഷൻ അവതാരിക എന്നിങ്ങനെ നിരവധി മേഖലകളിൽ തെളിയിച്ച വ്യക്തിയാണ് പേളി മാണി. പ്രഷർ ഏറ്റവും കൂടുതൽ പേളി സ്ഥാനം നേടിയെടുത്തത് അവതാരക ആയത്തുകൾ ആയിരിക്കും. ഓരോ ചളികൾ പറഞ്ഞ് ആളുകളെ ചിരിപ്പിച്ചും പ്രഷർ മനസ്സിൽ സ്ഥാനംകടന്നുകൂടി. തന്റെ ജീവിതത്തിൽ ഇത്രയേറെ സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടായാലും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് വെളിപ്പെടുത്താറുണ്ട് താരം. എന്നാൽ രക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രോഗ്രാമായിരുന്നു പേളി മണി ഷോ. പേളി മണി ഷോയിൽ ഗസ്റ്റ് എത്തുന്നതായിരുന്നു ഫഹദ് ഫാസിൽ. ഇതുവരെ ജനപ്രേഷകർക്കും മുമ്പിൽ എത്തുന്നത് ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ സിനിമ ഇറങ്ങാനായിരുന്ന ഈ നിമിഷങ്ങളിൽ ആ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് ആയിരുന്നു.

   

മലയൻകുഞ്ഞ് ഒരു സർവൈവൽ മലയാള ചിത്രമാണ്. നീണ്ട കാലയളങ്ങൾ എ ആർ റഹ്മാൻ ഗാനം നിർവഹിക്കുന്ന ചിത്രമാണ് ഇത്. ഈ മാസം ജൂലൈ 22ആം തീയതിയാണ് മലയൻ കുഞ്ഞി റിലീസ് ചെയ്യപ്പെടുന്നത്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന താരരാജാവാണ് ഫഹദ് ഫാസിൽ. നിരവധി നടന്മാരാണ് ഈ സിനിമയിൽ കുറിക്കുന്നത്. ഈ സിനിമ പൂർണ്ണമായും ആസ്പദമായിരിക്കുന്നത് കേരളത്തിൽ മഴ മൂലം മണ്ണടിച്ചാലും ജീവനും ജീവിതവും എല്ലാം നഷ്ടമാകുന്ന ജനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. തുടർന്ന് താൻ ഇതിനുമുമ്പ് അഭിനയിച്ച സിനിമകളിലെ വേഷങ്ങളെ കുറിച്ചും അഭിനയ കാര്യങ്ങളെക്കുറിച്ചും എല്ലാം ഫഹദ് ഫാസിൽ പേളി ഷോയിൽ ജനങ്ങൾക്ക് വ്യക്തമാക്കുന്നുണ്ട്.

ഈ സിനിമ മുന്നോട്ട് പോകുന്നത് തന്നെ ഇലക്ട്രോണിക് മെക്കാനിക്കായ ആനി കുട്ടനെ ആസ്പദമാക്കിയാണ്. മണ്ണിടിച്ചതിൽ എത്രയേറെ ജീവനക്കാരാണ് മരണമടഞ്ഞു പോയിരിക്കുന്നത് . എന്തെല്ലാം പ്രയാസമാണ് അവർ നേരിടുന്നത് ആരും തന്നെ പ്രതീക്ഷിക്കാത്ത ഒരു നിമിഷം സന്തോഷകരമായിരിക്കുന്ന ആ സമയ വേളയിൽ ആയിരിക്കും ഈ ദുരന്തം നമ്മിൽ എത്തിപ്പെടുന്നത് ഇതിനോടകം നാം എന്നെന്നേക്കുമായി ഈ ലോകത്ത് നിന്ന് വേർപിരിഞ്ഞു പോകുന്നു. ഇതെല്ലാം നമ്മുടെ കേരളത്തിൽ സംഭവിച്ച കാര്യങ്ങളാണ്.

ഇതിനെ ആസ്പദമാക്കിയാണ് പ്രധാനമായും ഈ സിനിമയുടെ കഥ. ലോക്ക് ഡൗൺ സമയങ്ങളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതായിരുന്നു ആദ്യമേ ചിത്രം പിന്നീട് ചിത്ര നിർമ്മാണത്തെക്കുറിച്ച് ആലോചിച്ചപ്പോൾ റിലീസിന്റെ തന്നെ ചിത്രീകരിക്കണം എന്ന് തീരുമാനിച്ചു. സിനിമ അഭിനയത്തിനിടയിൽ ഫഗദിനെ ചെറിയ ആക്സിഡന്റ് സംഭവിച്ചിരുന്നു പിന്നീട് അത് മാറുവാൻ ആറുമാസം വരെയാണ് സമയം എടുത്തത്. എല്ലാക്കാലത്തും എല്ലാവരും ഓർക്കുന്ന ഒരു സിനിമ തന്നെയായിരിക്കും ഇത് അത്രയേറെ പ്രാധാന്യമാണ് ഈ സിനിമയ്ക്ക് ഉള്ളതെന്ന് ഫഹദ് ഫാസിൽ പറയുന്നു. ജനങ്ങളുടെ ഇഷ്ടതാരമായി ഫഹദ് ഫാസിൽ തന്റെ ജീവിതം വിശേഷങ്ങളും സിനിമ ജീവിതകാര്യങ്ങളും എല്ലാം വ്യക്തമാക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *