രാജകുമാരിയെ പോലെ തിളങ്ങിക്കൊണ്ട് നടി ഭാവന!! താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തുകൊണ്ട് ആരാധകർ. | Actor Bhavana New Beautiful pic viral.

Actor Bhavana New Beautiful pic viral : മലയാളി പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഏറെ മുൻപന്തിയിൽ സ്ഥാനം പിടിച്ച താരമാണ് ഭാവന. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്ക് ഒട്ടേറെ കൗതുകം തന്നെയാണ്. മലയാള സിനിമ ഇൻഡസ്ട്രിയൽ നമ്മൾ എന്ന ചിത്രത്തിലൂടെ കടന്നെത്തിയ താരം ഇന്ന് അനേകം ചിത്രങ്ങളിൽ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. താരത്തിന്റെ ഓരോ അഭിനയവും ആരാധകരുടെ മനസ്സിൽ ഒട്ടേറെ പ്രിയങ്കരം തന്നെയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയേറെ സാന്നിധ്യമുള്ള താരം പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കാനുള്ളത്.

   

ഇന്നും താരത്തിന്റെ ഓരോ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെയേറെ സന്തോഷവും ഉത്സാഹവുമാണ്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കൊക്കെ ആരാധകരുടെ മുമ്പിൽ തന്റെ അതിശ്രേഷ്ഠമായ അനേകം ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ഒക്കെയായി സോഷ്യൽ മീഡിയയിൽ കടന്നെത്താനുള്ള താരം ഇപ്പോഴിതാ അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യൽ മീഡിയയിൽ ആകെ വൈറൽ ആക്കിയിരിക്കുന്നത്. ചുരിദാരിലും, സാരിയിലും, വെസ്റ്റേൺ ഡ്രസ്സുകളിലും ഒക്കെ സുന്ദരിയായി കടന്നെത്തുന്ന താരം ഇപ്പോൾ എത്തിയിരിക്കുന്നത് മനോഹരമായ റോസ് നിറത്തിലുള്ള ചുരിദാറിൽ തിളങ്ങി കൊണ്ടാണ്.

താരത്തിന്റെ ഈ ചിത്രം സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുക്കുകയാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന 60 ലധികം ചിത്രങ്ങളിൽ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. കന്നട സിനിമ നിർമാതാവായ നവീനും ഭാവനയും തമ്മിലുള്ള വിവാഹം 2018 ജനുവരി 23ന് ആഘോഷമായി നടക്കുകയായിരുന്നു. നിരവധി ആരാധകർ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ അനേകം ആശംസകൾ പങ്കുവെച്ചുകൊണ്ട് കടന്നെത്തിയിരുന്നത്.

അനേകം സിനിമകൾ കാഴ്ചവെച്ച താരം ഇന്ന് ലോകമെങ്ങുള്ള മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന താരനടിയായി മാറിയിരിക്കുകയാണ്. അതോടൊപ്പം തന്നെ താരം പങ്കുവെച്ചിരിക്കുന്ന ഈ ചിത്രങ്ങൾ ഏറെ സന്തോഷത്തോടെ ആരാധകർ ഏറ്റെടുക്കുകയാണ് ആരാധകർ. അതോടൊപ്പം തന്നെ താരത്തെക്കുറിച്ച് ഇനിയും സന്തോഷകരമായ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കും എന്ന സന്തോഷത്തോടെ കാത്തിരിക്കുകയാണ് ഓരോ മലയാളി പ്രേക്ഷകരും.

Leave a Reply

Your email address will not be published. Required fields are marked *