ആരാധകരുടെ ഏറെ കാത്തിരിപ്പിനൊടുവിൽ…, യുവയും മൃദുലയും അച്ഛനമ്മമാർ ആയിരിക്കുകയാണ്! ഏറെ സന്തോഷത്തോടെ താരദമ്പതികൾ.

ആരാധക ആരാധകർ ഏറെ കേൾക്കാൻ ആഗ്രഹിച്ച കാര്യം സഫലം ആയിരിക്കുകയാണ്. നമ്മുടെയെല്ലാം പ്രിയതാരമായ മൃദുല വിജയ് അമ്മ ആയിരിക്കുകയാണ്. മൃദുല യുടെയും യുവതിയുടെയും ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധ്യമാകാത്ത അത്രയേറെ മധുരങ്ങൾ നിറഞ്ഞുകവിയുന്ന സമയത്തിൽ ആണ് ഇപ്പോൾ നമ്മുടെ താരങ്ങൾ. മൃദുല കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു എന്ന സന്തോഷ വാർത്ത കേട്ടപ്പോൾ മുതൽ ആരാധകർ കുഞ്ഞുവാവയുടെ മുഖമൊന്നു കാണുവാൻ ഏറെ കൊതിച്ചു ഇരിക്കുകയാണ്.

   

എന്നാൽ ഇപ്പോൾ ഏറെ സന്തോഷത്തോടെയാണ് ലോകമെമ്പാടുമുള്ള മലയാള പ്രേക്ഷകർ. ഇരുവർക്കും ജീവിച്ചിരിക്കുന്നത്. പെൺകുഞ്ഞാണ്. താരങ്ങളുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഒത്തിരി വീഡിയോകളും ഫോട്ടോകളും ആയിരുന്നു ആരാധകർക്ക് പങ്കുവെച്ചിരുന്നത്. തന്റെ കുഞ്ഞിനെ ഒന്ന് കാണുവാനും കളിപ്പിക്കാനും ഏറെ സന്തോഷത്താൽ നിന്നിരുന്ന മൃദുലയെയും യുവയെയും വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്.

താരം ഏറ്റവുമൊടുവിൽ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നത് എന്നെ പ്രസവസമയം അടുത്ത അതുകൊണ്ടുതന്നെ വേറെ തയ്യാറെടുപ്പ് എടുക്കുന്ന താരദമ്പതികളുടെ ആയിരുന്നു നാം എല്ലാവരും കാണുവാൻ ഇടയായത്. താൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി എന്ന വിവരം സോഷ്യൽ മീഡിയയിലൂടെ മൃദുല ആരാധകരോട് അറിയിച്ചിരിക്കുകയാണ്. കൂടാതെ ഇതുവരെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും താരം പറയുന്നുണ്ട്.

തന്റെ കുഞ്ഞിന്റെ കൊച്ചു കൈവിരലുകൾ തന്റെ കൈകളിൽ ചേർത്ത് വെച്ചിരിക്കുന്ന ചിത്രവും ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട് താരം. ഇത്രയും നാൾ ഏറെ കാത്തുനിന്നത് കുഞ്ഞുവാവയുടെ മുഖം ഒന്ന് കാണുവാനാണ് മലയാളികൾ. ഏറെ സന്തോഷത്തിലും തൂക്കത്തിലും ആണ് നാമോരോരുത്തരും സ്നേഹിക്കുന്ന താരദമ്പതികളുടെ കുഞ്ഞുവാവയെ ഒന്നു കാണുവാനായി. ഒട്ടേറെ സ്നേഹം ആശംസകളും സന്തോഷങ്ങളും എല്ലാം പങ്കുവയ്ക്കുകയാണ് ആരാധകലോകം സോഷ്യൽ മീഡിയയിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *