ചിത്രത്തിൽ കാണിച്ചിരിക്കുന്ന കുട്ടിയെ നിങ്ങൾക്ക് മനസ്സിലായോ…, ലേഡി സൂപ്പർസ്റ്റാറായ ഒരാളാണ് ! പറയാൻ സാധിക്കുമോ നിങ്ങൾക്ക്.

മലയാള പ്രേക്ഷകർക്ക് ഏറെ കൗതുകമുള്ള പ്രിയ താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇത്. മലയാളം സിനിമ ഇൻഡസ്ട്രിയൽ ലേഡീ സൂപ്പർസ്റ്റാർ എന്ന അംഗീകാരം കൂടെയുള്ള താരമാണ്. നിരവധി സിനിമകളിൽ താരം ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഇത്രയേറെ പറഞ്ഞിട്ടും ഈ താരത്തിന്റെ ചിത്രം നിങ്ങൾക്ക് മനസ്സിലായോ…, പറയൂ ആരാണ് ഈ താരം. നിങ്ങൾക്ക് മനസ്സിലായാൽ താരത്തിന്റെ പേര് കമന്റ് ബോക്സിൽ അറിയിക്കുക ചിലപ്പോൾ നിങ്ങൾ പറയുന്ന താരം തന്നെയായിരിക്കാം ഈ ചിത്രത്തിലുള്ളത്. ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളുടെ ബാല്യകാല ചിത്രങ്ങളും വീഡിയോകളും എല്ലാം കാണുന്നത് മലയാളികൾക്ക് ഒട്ടേറെ സന്തോഷം സൃഷ്ടിക്കുന്ന ഒന്നാണ്.

   

മലയാള സിനിമയിലെ ലേഡീ സൂപ്പർസ്റ്റാറായ മഞ്ജുവാര്യരുടെ ബാല്യകാല ചിത്രമാണ് ഇത്. കാലഘട്ടത്തിൽ തന്നെ ഒരുപാട് പ്രതിഭതാരം തെളിയിച്ചിട്ടുണ്ട്. കേരള സ്കൂൾ യുവജനോത്സവത്തിൽ രണ്ട് പ്രാവശ്യം ആണ് താരതനെ കാലാത്തിലകം പട്ടം നേടുവാൻ സാധ്യമായത്. താരത്തിന്റെ സഹോദരൻ മധു വാരിരും ചലച്ചിത്ര അഭിനേതാവാണ്. ആദ്യമായി മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങിയത് 1995 പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു. തന്റെ പതിനെട്ടാമത്തെ വയസ്സിൽ നായിക കഥാപാത്രമായി എന്ന ചിത്രത്തിലൂടെ ഒട്ടേറെ ശ്രദ്ധേയമായി.

നടൻ ദിലീപമായുള്ള വിവാഹത്തിനുശേഷം മഞ്ജു വാര്യർ പിന്നീട് അഭിനയും നിർത്തുകയായിരുന്നു. 16വർഷങ്ങൾക്ക് ശേഷം താരം വീണ്ടും അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയിരിക്കുകയാണ്. ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. 1999ല്‍ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ താരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം വരെ കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. എന്നും മലയാളികൾക്ക് അനേകം ഓർമ്മകളും സന്തോഷങ്ങളും പങ്കുവയ്ക്കുകയും ചെയ്യുന്ന പ്രയ താരമാണ് നമ്മുടെ മഞ്ജു വാര്യർ.

ആരാധകർക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് താരത്തിന്റെ പുഞ്ചിരി. ഏതൊരാളും താരത്തിന്റെ ചിരി ഒന്നും കണ്ടാൽ മതി ആരാണെങ്കിലും വീണു പോകും. അത്രയേറെ മനോഹരം സൃഷ്ടിക്കുന്ന ഒന്നാണ് ആ പുഞ്ചിരി. അവസാനമായി അഭിനയിച്ച താരത്തിന്റെ സിനിമ പട എന്ന ചിത്രമാണ്. സെപ്റ്റംബർ രണ്ടാം തീയതി ആണ് ഈ ചിത്രം റിലീസാകുന്നത്. സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെ പുതിയ സിനിമ കാണുവാനായി ലോകമെങ്ങാനുമുള്ള മലയാള പ്രേക്ഷകർ കാത്തു നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *