നൃത്തവേദിയിൽ മകനോടൊപ്പം അരങ്ങേറുകയാണ് താരം…., താരത്തിന്റെ മാറ്റം കണ്ടുകൊണ്ട് ഞെട്ടലോടെ ആരാധകർ.

നിങ്ങൾക്ക് ഏറെ പ്രിയമുള്ള താരമാണ് നായർ. താരം നൃത്തത്തിലും പോലെയാണ് പ്രാധാന്യം നൽകുന്നത്. വിവാഹത്തിനുശേഷം അഭിനയിക്കുന്നതെല്ലാം നീണ്ട ഇടവേളയിൽ ആയിരുന്നു താരം. പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ഒരുത്തി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അഭിനയത്തിലേക്ക് രണ്ടാമതായി കടന്നുവന്നത്. ഇന്നും സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലാണ് പണ്ട് താരത്തിനെ കലാതിലകം കരസ്ഥമാക്കാൻ സാധിക്കാതെ വന്നപ്പോൾ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നത്.

   

എന്നാൽ ഇന്ന് ഈ ഒരു കാര്യത്തെക്കുറിച്ച് നമ്മോട് ചോദിക്കുമ്പോൾ തിരിച്ചുകൊണ്ടാണ് താരം ഈ ഒരു കാര്യത്തിന് മറുപടി പറയാറുള്ളത്. എന്നാൽ ഇപ്പോൾ താരം സ്വന്തം മകന്റെ ഒപ്പം നിർത്ത ചുവടുകൾ വച്ചുകൊണ്ട് അരങ്ങേറുകയാണ്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ നൃത്തമാണ് ആകെ വൈറൽ ആയിരിക്കുന്നത്. അനേകം മലയാളി പ്രേക്ഷകരാണ് സന്തോഷം പങ്കുവെക്കാനായി സോഷ്യൽ മീഡിയയിൽ കടന്നെത്തുന്നത്.

നൃത്തം മണ്ഡപത്തിലേക്ക് കയറുന്നത് നടിയും നർത്തകയുമായ ഉർമിള ഉണ്ണിയുടെ അനുഗ്രഹം വാങ്ങിച്ചു കൊണ്ടായിരുന്നു. മലയാള സിനിമ മേഖലകളിലേക്ക് നവ്യ തുടക്കമിട്ടത് ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആയിരുന്നു. എന്നാൽ നൃത്തച്ചുവടികളിലേക്ക് കൈപിടിച്ച് കയറ്റിയത് ഉർമിള്ള ഉണ്ണിയാണ്. ഏറെ സന്തോഷത്തോടെയാണ് ആരാധകർ താരത്തിന്റെ നൃത്തച്ചുവടുകൾ കാണുന്നത്.

ഓരോ ചുവടു വെപ്പുകൾ വെക്കുബോൾ ആ ഭാവമാറ്റങ്ങൾ കാണുവാൻ സാധ്യമാകുന്നതാണ്. മലയാള സിനിമ പ്രേക്ഷകരെ ഏറെ ഞെട്ടിച്ചു തിരിച്ചു വന്നതുപോലെ തന്നെ വീണ്ടും തന്റെ നൃത്ത ചുവടുകളിലൂടെ ആരാധകരെഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ വീഡിയോ കണ്ട് അനേകം ആരാധകരാണ് കമന്റുകൾ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *