ഇതിഹാസ നായകന് പിറന്നാൾ..ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. | Actor Mohanlal Birthday wishes In Amitabh Bachchan.

Actor Mohanlal Birthday wishes In Amitabh Bachchan : മലയാളി പ്രേക്ഷകരുടെ പ്രിയ താരരാജാവാണ് നടൻ മോഹൻ. 1980 ,90 ദശരങ്ങളിൽ ചലച്ചിത്ര വേഷങ്ങളിൽ ഏറെ ശ്രദ്ധേയമായി തുടങ്ങുന്നത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമാൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ എന്നിങ്ങനെ ഒട്ടുമിക്ക വേഷങ്ങൾ തന്നെയാണ് മലയാളികൾക്ക് എന്നും ഓർക്കാനായി താരം സമ്മാനിച്ചിരിക്കുന്നത്. ആദ്യമായി അഭിനയരംഗത്തേക്ക് കടന്നെത്തുന്നത് തിരനോട്ടം എന്ന ചിത്രത്തിലൂടെ ആയിരുന്നു.

   

അഭിനയത്തോടൊപ്പം തന്നെ മോഡൽ രംഗത്തും പിന്നണി ഗായികയായും തന്റെ കഴിവ് ആരാധകർ തെളിയിച്ചു കാണിച്ച ഒരാൾ കൂടിയാണ്. സോഷ്യൽ മീഡിയയിലൂടെ തന്നെ ഇഷ്ടപ്പെടുന്ന സ്വന്തം ആരാധകരുമായി വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. അതുപോലെ തന്നെ താരത്തിന്റെ ഓരോ ചിത്രവും വീഡിയോകളും എല്ലാം ആരാധകരും നിമിഷനേരങ്ങൾ കൊണ്ടാണ് ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ സന്തോഷത്തിന്റെ നിമിഷങ്ങളാണ് അരങ്ങേറുന്നത.

മലയാളികളുടെ താരരാജാവ് അമിതാബച്ചന്റെ പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ്. തരാം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ഈ ഒരു വീഡിയോ നിമിഷ നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പല സ്ഥലങ്ങളിലുള്ള ഒരുപാട് ആരാധകർ ഒരേപോലെ സ്നേഹിക്കുന്ന താരമാണ് അമിതാബച്ചൻ. താരത്തിന്റെ ഒരോ പ്രവർത്തിയും നമുക്ക് ഓരോരുത്തർക്കും പഠിക്കുവാനുള്ള പാടവും കൂടിയാണ് എന്നാണ് മോഹൻലാൽ പറയുന്നത്.

അമിതാബച്ചൻ ഒപ്പം രണ്ട് സിനിമകളിൽ അഭിനയിക്കാൻ സാധിച്ചത് എന്റെ കരിയറിൽ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ്. അമിതാബച്ചന്റെ 80 വയസ് തികയുന്ന ഈ വേളയിൽ എല്ലാവിധത്തിലും എന്റെ സ്നേഹം നിറഞ്ഞ പിറന്നാള്‍ മംഗളങ്ങൾ നേരുകയാണ്. ഇനിയും അനേകം സിനിമകളിൽ അഭിനയിക്കാൻ സാദ്യമാകട്ടെ എന്നും നേരുകയാണ് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ അമിതാബച്ചനെ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ കടന്നെത്തിയത് മലയാളികൾ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയും ഓരോ ആരാധകരും അമിതാബച്ചനെ പിറന്നാൾ മംഗളങ്ങൾ നേർന്നുകൊണ്ട് കാടനെത്തുകയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *