ഇത്രയും നന്നായി താരം പാടുമോ!!ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യർ.. | Priya Varrier Sing a Song Viral.

Priya Varrier Sing a Song Viral : മലയാളുടെ ഇഷ്ട്ടതാരനടിമാരിൽ ആരാധകരുടെ ഹൃദയം കവർന്ന താരമാണ് പ്രിയ വാരിയർ . ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു പ്രിയ വാര്യർ. പ്രിയയുടെ ആദ്യ സിനിമ കൂടിയാണിത്. സോഷ്യൽ മീഡിയയിൽ ഏറ്റവും ശ്രദ്ധേയമായി മാറിയ താരം സിനിമയിൽ വളരെയേറെ ആഗസ്മികമായി ആയിരുന്നു കടന്നെത്തിയത് .

   

ആദ്യ സിനിമ അഡാർ ലവ് ആണെങ്കിലും ക്യാമറയ്ക്ക് മുമ്പ് നിൽക്കുന്നത് ആദ്യമായിട്ട് അല്ലായിരുന്നു നിരവധി ഹ്യസ്യ ചിത്രങ്ങളിലും സംഗീത ആൽബങ്ങളിലും എല്ലാം ഇതിനുമുമ്പ് താരം തിളങ്ങി നിന്നിരുന്നു.എന്നാൽ ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ ഏറെ വൈറലായി കൊണ്ടിരിക്കുകയാണ്. ആരാധകരുമായി വളരെയേറെ ഇടപെടലുകൾ പങ്കുവെക്കുന്ന താരം വമ്പൻ ഹിറ്റ് ഗാനമാണ് ഇപ്പോൾ ആലപിച്ചിട്ടുള്ളത്.

വമ്പൻ ഹിറ്റായി മാറിയ സിനിമയിലെ ഗാനവും കൂടിയാണ് ഇത്.ടോമിനോ തോമസും കല്യാണി പ്രിയദർശനം കേന്ദ്ര കഥാപാത്രം വേഷം കുറിച്ച ചിത്രമാണ് തല്ലുമാല.ചിത്രത്തിലെ ഓളം മെല്ലെടി എന്ന ഗാനം ഇൻസ്റ്റാഗ്രാമിലും യൂട്യൂബ് ഷോർട്സിലും എല്ലാം ഹിറ്റായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ പാട്ട് പാടിയും ചുവടുവെപ്പുകൾ വെച്ചുമെല്ലാം അണിനിരയിൽ നിറഞ്ഞു എത്തുന്നത്.

ഈ കൂട്ടത്തിൽ ഒരു അഡാർ ഗാനവുമായി എത്തിയിരിക്കുകയാണ് നടി പ്രിയാവാരിയർ. ഓളം മേല്ലടി എന്ന ഗാനം ആലപിച്ചുകൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം . ഈ ഒരു പാട്ട് പാടുവാൻ അല്പം പ്രയാസമാണ് എന്നാലും അതിഗംഭീരമായി പ്രിയ ഈ ഗാനം പാടിയിട്ടുള്ളത്. താരത്തിന്റെ ഗാനം കേട്ടുകൊണ്ട് സിനിമ പ്രവർത്തകർ പോലും ആശ്ചര്യപ്പെട്ടിരിക്കുകയാണ്.പൊളിച്ചു എന്നാണ് രാജിഷ വിജയന്റെ കമന്റ്..എന്നിങ്ങനെ അനേകം കമന്റുകളാണ് താരത്തിന്റെ ഈ ഗാനത്തിന് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *