നിങ്ങളുടെ ജീവിതത്തിലെ വലിയ അത്ഭുതങ്ങൾ നടക്കാനായി നിങ്ങൾ ഇതേപോലെ പ്രാർത്ഥിച്ചാൽ മതി പക്ഷേ ഒരിക്കലും പരീക്ഷിക്കാൻ ആകരുത്

ഒരു രാത്രി കൊണ്ട് തന്നെ ഒരു നിമിഷം കൊണ്ട് തന്നെ ഈ ലോകം തന്നെ മാറ്റിമറിക്കാൻ നമ്മുടെ ചുറ്റുമുള്ളതിനെ എല്ലാത്തിനെയും ഒരു മായ എന്നോണം നമ്മുടെ ജീവിതത്തിൽ മാറ്റിമറിച്ചു നന്മ കൊണ്ടുവരുവാൻ നമ്മുടെ ജീവിതത്തിലേക്ക് ഒരിക്കലും നടക്കില്ല എന്ന് കരുതിയത് നമ്മളുടെ സകല വഴികളും അടഞ്ഞു എന്ന് തോന്നിയെടുത്ത് സകലതും നേടിയെടുക്കാൻ സഹായിക്കുന്ന ഒരു മൂർത്തിയെ കുറിച്ചിട്ടാണ് ആ ഒരു മൂർത്തിയുടെ മന്ത്രത്തെക്കുറിച്ചാണ്.

   

ഇന്നത്തെ അദ്ദേഹത്തിന് സംസാരിക്കാൻ ഉദ്ദേശിക്കുന്നത് പറഞ്ഞുവരുന്നത് കരിങ്കുട്ടി ചാത്തനെ കുറിച്ചിട്ടാണ് എന്ന മൂർത്തി എല്ലാ ചാത്തന്മാരുടെയും മൂത്ത ജേഷ്ഠൻ ആയിട്ടാണ് അതായത് മൂത്ത സഹോദരനായിട്ടാണ് കണക്കാക്ന്നത്. മാത്രം മനസ്സിലാക്കുക ഒരിക്കലും പരീക്ഷിക്കാൻ ആയിട്ട് ഒരിക്കലും ടെസ്റ്റ് ചെയ്യാൻ ആയിട്ട് ആരും ഈ മന്ത്രം ജപിക്കണമെന്നും പ്രാർത്ഥിക്കണം ഒന്നുമില്ല അത്തരത്തിൽ ചെയ്തു കഴിഞ്ഞാൽ അത് ഇരട്ടി ദോഷമായിട്ടാണ്.

നിങ്ങൾക്ക് വന്ന ഭവിക്കാൻ പോകുന്നത്. അതിന്റെ ദോഷവും നിങ്ങൾ അനുഭവിക്കാൻ തയ്യാറായിക്കൊള്ളു അത്തരത്തിലുണ്ട് ആത്മാർത്ഥമായ ഭക്തിയോടുകൂടി നമുക്ക് ഒരു കാര്യസാധ്യം വേണം നമ്മുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ നമ്മളുടെ ജീവിതത്തിൽ നമുക്ക് അത്തരത്തിൽ ഒരു അവസരത്തിലാണ്.

നമ്മൾ നിൽക്കുന്ന അല്ലെങ്കിൽ അത്തരത്തിൽ ഒരു സാഹചര്യത്തിലാണ് നമ്മൾ നിൽക്കുന്നത് ദൈവസഹായം കൂടിയ തീരൂ ഒരുപാട് പ്രാർത്ഥിച്ചു ഒരുപാട് ചെയ്തു ഫലം ലഭിക്കുന്നില്ല. എന്നുണ്ടെങ്കിൽ നിങ്ങൾക്ക് പോകാൻ പറ്റിയ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ പറ്റിയ ഒരു മന്ത്രമാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *