വീട്ടിൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ലാത്ത ദിശകൾ ഏതെല്ലാം എന്നറിയാൻ ഇത് കാണുക…

നമ്മുടെ വീടുകളിൽ വാസ്തുപ്രകാരം ജലത്തിന്റെ സാന്നിധ്യം ഉണ്ടാകാൻ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട്. അവ ഏതെല്ലാം എന്ന് നമുക്ക് നോക്കാം. തെക്ക് കിഴക്കേ മൂല അതായത് അഗ്നികോൺ ജലത്തിന്റെ സാന്നിധ്യം ഉണ്ടാക്കാൻ പാടില്ലാത്ത ഒരു ഇടം തന്നെയാണ്. ഈ സ്ഥലത്തെ തെളിച്ച് വൃത്തിയാക്കി നല്ല ചെടികളെല്ലാം വച്ചുപിടിപ്പിച്ച സൂക്ഷിക്കേണ്ടതാണ്. ഇവിടെ ജലത്തിന്റെ സാന്നിധ്യമുള്ള സെപ്റ്റിക് ടാങ്ക് കിണറുകൾ കുളങ്ങൾ മറ്റൊരു വേസ്റ്റ് ടാങ്കുകൾ.

   

തുടങ്ങിയ അവയൊന്നും ഉണ്ടാകാൻ പാടില്ല. കൂടാതെ അലങ്കാര മത്സ്യങ്ങൾ വയ്ക്കുന്ന ടാങ്കുകളോ അതുപോലുള്ള താമരക്കുളങ്ങളോ ഒന്നും ഉണ്ടാകാൻ പാടുള്ളതല്ല. ഇത് ജലത്തിന്റെ സാന്നിധ്യം അരുതപ്പെടാത്ത ഒരു സ്ഥലം തന്നെയാണ്. കൂടാതെ അടുപ്പിനോട് മുഖാമുഖമായി ജലം ഉണ്ടാകാനായി പാടുള്ളതല്ല. ജലം സൂക്ഷിച്ചുവയ്ക്കുന്ന ടാങ്കുകളോ അല്ലെങ്കിൽ പാത്രങ്ങളോ ഒന്നും ഉണ്ടാകാനായി പാടുള്ളതല്ല. അതായത് പ്രത്യേകമായി അടുപ്പിനെ മുഖമുകമായി അരകല്ല് ഉണ്ടാകാൻ പാടുള്ളതല്ലാ.

ഇത്തരത്തിൽ അരകല്ല് വരുകയാണെങ്കിൽ ആ കല്ല് വൃത്തിയാക്കുന്നതിനായി നാം ജലം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള മലിനജലം അടുപ്പിന് ഓപ്പോസിറ്റായി വരുന്നത് ഇത് വീട്ടിൽ ദുഖ ദുരിതങ്ങൾ ഉണ്ടാക്കുന്നതിനും ധനം നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നു. അഞ്ചു രൂപ വന്നാൽ പത്ത് രൂപ വരെ നഷ്ടം പോകുന്ന രീതിയിലുള്ള ഒന്നായിരിക്കും അവിടെ സംഭവിക്കാൻ പോകുന്നത്. മറ്റൊന്ന് അടുക്കളയുടെ ചുമരും ബാത്റൂമിന്റെ ചുമരും പങ്കിടാൻ പാടുള്ളതല്ല.

അതായത് ഒരു ചുമരിനെ അപ്പുറമായും ഇപ്പുറമായും അടുക്കളയും ബാത്റൂമും ഒരിക്കലും വരാൻ പാടുള്ളതല്ല. ഇത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ ദോഷഫലങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. ആ വീട്ടിലെ ഗൃഹനാഥനെ അസുഖങ്ങൾ ഒഴിഞ്ഞ സമയം ഉണ്ടായിരിക്കുകയില്ല. കൂടാതെ തെക്കുപടിഞ്ഞാറെ മൂല അതായത് കനിമൂല ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഒരു ഇടം തന്നെയാണ്. അവിടെയും ജലത്തിന്റെ സാന്നിധ്യം ഉണ്ടാകാനായി പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.