നിങ്ങളുടെ വീടുകളിൽ ധനവരവ് അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് ഒക്കെ ഉണ്ടെങ്കിൽ തീർച്ചയായും ഇതൊന്ന് ചെയ്തു നോക്കൂ

നമ്മുടെ വീടുകളിൽ ധനവരവ് ഒക്കെ കുറവാണെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ അങ്ങനത്തെ ആളുകളൊക്കെ ആണെങ്കിൽ അവർക്ക് തീർച്ചയായും ചെയ്യേണ്ട ഒരു വഴിപാടാണ് ഇവിടെ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ ചെയ്യാവുന്നതാണ്. ഇതിനായി വെറും 5 കുരുമുളക് ആണ് നമുക്ക് ആവശ്യമായി വരുന്നത്. അഞ്ചു കുരുമുളക് എടുത്ത് കയ്യിൽ വയ്ക്കുക ഈ വഴിപാട് അല്ലെങ്കിൽ ഈ ഒരു പ്രവർത്തനം ചെയ്യേണ്ടത് സന്ധ്യാനേരങ്ങളിലാണ്.

   

സന്ധ്യാസമയങ്ങളിൽ ചെയ്യുമ്പോഴാണ് കൂടുതലും ഇതിനെ ഫലം ലഭിക്കുക. അഞ്ച് കുരുമുളക് കയ്യിലെടുത്ത ശേഷം കിഴക്കോട്ട് ദർശനമായി നിൽക്കുക. ജീവിതത്തിലെ ധന മുട്ടുകൾ പ്രശ്നങ്ങൾ അല്ലെങ്കിൽ എനിക്ക് ഉണ്ടാവുന്ന ധനക്ഷയം ഒക്കെ മാറ്റി എന്റെ കൂടെ നിന്ന് നയിച്ചോളണം ലക്ഷ്മി ദേവിക്ക് പ്രത്യേകം പ്രാർത്ഥിക്കുക ലക്ഷ്മി ദേവിയുടെ പ്രാർത്ഥിക്കുക. വളരെയധികം ധനപരമായി ബുദ്ധിമുട്ടുകളിലൂടെ കടന്നു പോവുകയാണ് ചെയ്യുന്നതൊക്കെ.

കറക്റ്റ് ആയിട്ട് ചെയ്താലും എനിക്ക് അതിന് ഫലം ലഭിക്കുന്നില്ല എന്നൊക്കെയുള്ള രീതിയിൽ നമുക്ക് ഏത് രീതിയിൽ നമ്മളുടെ ദൈവത്തോട് പറയാൻ സാധിക്കുമോ ആ രീതിയിൽ തന്നെ പറയാം. ഇതിന് പ്രത്യേകിച്ച് മന്ത്രമോ അല്ലെങ്കിൽ മന്ത്രവിധികളോ ഒന്നും തന്നെയില്ല നമ്മൾക്ക് പ്രാർത്ഥിക്കാം. നമ്മൾ ഏതു രീതിയിലാണ് നമ്മുടെ ദൈവത്തോട് പ്രാർത്ഥിക്കുന്നത് അങ്ങനെ തന്നെ മനസ്സ് ഏകാഗ്രമാക്കി കണ്ണടച്ച് ഒരു നിമിഷം പ്രാർത്ഥിക്കാവുന്നതാണ്.

പ്രാർത്ഥിച്ചതിനു ശേഷം കയ്യിലിരിക്കുന്ന വലതു കൈയിൽ ഇരിക്കുന്ന മുറുകെപ്പിടിച്ചിരിക്കുന്ന 7 കുരുമുളക് ഏഴ് പ്രാവശ്യം നമ്മളുടെ തലയുടെ മുകളിലൂടെ ഇടത്തേക്കും അതിനുശേഷം ഏഴ് പ്രാവശ്യം തലയുടെ മുകളിലൂടെ ഉഴിയാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *