അസുഖത്തെ അതിജീവിച്ച് താരം അമ്മ വേദിയിൽ…., താരത്തെ വാരിപുണർന്ന് ചുംബനം നൽകിക്കൊണ്ട് മോഹൻലാൽ.

ലോകമെങ്ങാനും ഉള്ള മലയാളം പ്രേക്ഷകർ ഏറെ ദിവസങ്ങളോളം കാത്തുനിൽക്കുന്ന അമ്മ എന്ന പരിപാടി അരങ്ങേറുകയാണ്. മലയാളികൾ വളരെ കാലം മുതൽ തന്നെ സ്നേഹിച്ചിരുന്ന തരുമായിരുന്നു വിജയനും,ദാസനും. മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമയിലെ കഥാപാത്ര പേരാണ് അത്. എന്നാൽ വീണ്ടും ഇവരുവർ ഒന്നിച്ചിരിക്കുകയാണ്. വളരെ മറക്കുവാൻ സാധ്യമാകാത്ത നിമിഷങ്ങൾ ആയിരുന്നു ഈ കഴിഞ്ഞ അമ്മ പരിപാടിയിൽ മലയാളികളെ സംബന്ധിച്ച് നടന്നത്.

   

തന്നെ അസുഖമായി നീണ്ട കാലങ്ങളോളം റസ്റ്റ് എടുത്തതിന് ശേഷം ആദ്യമായാണ് താരം പൊതുവേദിയിൽ എത്തിച്ചേർന്നത്. തന്റെ സുഹൃത്തിന് വാരിപ്പുണ്ടെന്ന് ചുംബനം നൽകിയാണ് സുഹൃത്തിനെ വരവേറ്റത്. മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ സാധിക്കുന്ന സുന്ദരകരമായ നിമിഷം തന്നെയായിരുന്നു. ശ്രീനിവാസൻ സിനിമ വിനയം എന്നതിൽ തിരക്കഥാകൃത്തും സംവിധായകനും കൂടിയാണ്.

നാടോടിക്കാറ്റ് എന്ന മലയാളം സിനിമ സത്യനന്ദിക്കാ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. നീണ്ട വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ വേദിയിൽ സിനിമ പ്രവർത്തകരോടൊപ്പം മലയാളം പ്രേക്ഷകർ ഒപ്പം മലയാളം പ്രേക്ഷകരും സോഷ്യൽ മീഡിയയിലൂടെ തന്റെ സന്തോഷം പങ്കിടുകയാണ്. ശ്രീനിവാസ് ഈ സന്തോഷ നിമിഷം സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

സനും വിജയനും ഒന്നിച്ചതോടെ ആരാധകർക്ക് പ്രേം ഇല്ലാത്ത ആവേശമാണ് വന്നിരിക്കുന്നത്. മലയാളികൾ വീണ്ടും ദാസനും പോലെ ഒന്നിക്കുന്ന ഒരു സിനിമകൾക്കായി കാത്തിരിക്കുകയാണ്. പഴയ പോലെ ശ്രേണി ചേട്ടന്‍ അവിടമെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഓരോരുത്തരും കമന്റ്കൾ. ധർമ്മനസ്സോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *