ആശാ ശരത്തിന്റെ മകൾ ആദ്യമായി അഭിനയത്തിലേക്ക് കടന്നു വരികയാണ്!!ഏറെ സന്തോഷത്തോടെ ആരാധകരുമായി തുറന്നു പറഞ്ഞ് താരം… | Asha Sarath Daughter New Movie Acting.

Asha Sarath Daughter New Movie Acting : മലയാളികളുടെ മനസ്സിൽ ഒത്തിരി സ്നേഹം സമ്മാനിച്ച പ്രിയ താരമാണ് നടിയാണ് ആശ ശരത്. റേഡിയോ ടെലിവിഷൻ എന്ന മാധ്യമങ്ങളിലൂടെയാണ് താരം സിനിമയിലേക്ക് എത്തിച്ചേർന്നത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സാമീപ്യമുള്ള താരം തന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുമ്പോൾ നിമിഷനേരത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഏറെ സന്തോഷം നൽകുന്ന വാർത്ത ആരാധകരുമായി പങ്കുവെച്ചുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്. താരത്തിന് രണ്ട് പെൺമക്കൾ ആണുള്ളത്.

   

അതിൽ മൂത്ത മകളെ ഞാൻ പങ്കു എന്നാണ് വിളിക്കുക. എന്നോടൊപ്പം ചിത്രത്തിൽ അഭിനയിക്കുകയാണ്. എന്നോടൊപ്പം നൃത്തം ചെയ്യുമെങ്കിലും ആദ്യമായാണ് അവൾ സിനിമ അഭിനയത്തിലേക്ക് ചുവട് വയ്ക്കുവാൻ തുടങ്ങുന്നത്. അഭിനയിക്കാൻ പോകുന്ന ചിത്രത്തിന്റെ പേര് ഖദ എന്നാണ്. മനോജ് കെ സാറാണ് ചിത്രത്തിന്റെ സംവിധായകൻ. എല്ലാവരും എന്നെ അനുഗ്രഹിച്ചതുപോലെ എന്നോടൊപ്പം നിന്നതുപോലെ എന്റെ മകളുടെ ഒപ്പം നിൽക്കുമെന്ന് ഏറെ പ്രതീക്ഷിക്കുകയാണ്.

താരം പങ്കുവെച്ച വീഡിയോ നിമിഷനേരങ്ങൾ ആരാധകർ ഏറ്റെടുക്കുകയും വളരെ സന്തോഷമാണ് ഒരു വാർത്ത അറിഞ്ഞപ്പോൾ ഞങ്ങൾക്ക് അനുഭവപ്പെട്ടത് എന്നിങ്ങനെ അനേകം കമന്റുകളാണ് കടന്നുവരുന്നത്. നൃത്തത്തിൽ വളരെയേറെ കഴിവ് തെളിയിച്ച താരമാണ് ആശ ശരത്. മലയാളികളുടെ മനസ്സിൽ ഒത്തിരി സിനിമകൾ സമ്മാനിച്ച് പ്രിയ താരമായി മാറുകയായിരുന്നു. മലയാളം,കന്നഡ, തമിഴ് ഇനി ഭാഷകളിൽ നിരവധി ചിത്രങ്ങളാണ് താരം അഭിനയിച്ചിട്ടുള്ളത്. സിനിമകൾ ഉൾപ്പെടെ നിരവധി പരമ്പരകളിലും താരം തന്റെ സാന്നിധ്യം ചെലവഴിച്ചിട്ടുണ്ട്.

ഇപ്പോൾ അമ്മയെപ്പോലെ മകളും അഭിനയത്തിലേക്ക് കടന്നു വരികയാണ് എന്ന് സന്തോഷവാർത്ത ആരാധകർ വളരെ സ്വീകാര്യതയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഖദ എന്ന ചിത്രം വലിയ വിജയമാകട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. കൂടാതെ ഇനിയും അനേകം ചിത്രങ്ങളിലൂടെ കടന്നുവരണം എന്നും… ഓരോരുത്തരുടെയും പ്രിയമാണ് എന്നും താരം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ആരാധകർ തുറന്നു പറയുകയാണ്.

 

View this post on Instagram

 

A post shared by Asha Sharath (@asha_sharath_official)

Leave a Reply

Your email address will not be published. Required fields are marked *