ഇതിൽ അമ്മയേതാ മകളേതാ എന്ന് അറിയാതെ ആശ് ചര്യ ത്തോട്ടെ നോക്കി നിൽക്കുന്ന ആരാധകർ

റേഷൻ ഡിസൈനറിലൂടെയും ടെലിവിഷൻ അവതരികയായും മലയാളികളുടെ ഹൃദയത്തിലേക്ക് കടന്നു താരമാണ് പൂർണിമ. ഇതിനെയെല്ലാം അപ്പുറം താരം ഒരു അഭിനയത്രി കൂടിയാണ്. താരത്തിന് ഒരുപാട് ആനന്ദകനാണ് എന്നും പിന്തുണ നൽകിക്കൊണ്ടിരിക്കുന്നത്. വിശേഷങ്ങളും ഫോട്ടോകളും ഇൻസ്റ്റാഗ്രാമിൽ എവിടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ജീവിതത്തിലെ സന്തോഷം വർത്തമാനങ്ങൾ അത്രയേറെ പ്രിയപ്പെട്ടതാണ് ആരാധകർക്ക്.

   

താരത്തിന്റെ ഭർത്താവ് ഇന്ദ്രജിത്തിനെ പോലെ തന്നെ അഭിനയരംഗത്ത് ഏറെ സജീവമാണ് പൂർണമായും . ഇരുവരുടെ വിവാഹത്തിന് മുമ്പ് ഇവർ സിനിമ മേഖലയിൽ സജീവമായി നിലനിന്നിരുന്നു. എന്നാൽ വിവാദത്തിന് ശേഷം അഭിനയരംഗത്ത് വൻ സാന്നിധ്യം ഒന്നും കൊടുക്കുന്നില്ല. ഇന്ദ്രജിത്ത് വൈറസ് എന്ന സിനിമയിലാണ് പിന്നീട് അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നത്. ഇരുവർക്കും രണ്ട് മകൾ ആണുള്ളത്. അമ്മയുടെ പോലെ തന്നെ മകളും ഒരു സെലിബ്രേറ്റ് താരമാണ്.

ഇന്ദ്രജിത്തിന്റെയും പൂർണമായും മകൾ പ്രാർത്ഥന കേട്ടാൽ തന്നെ ആരാധകർക്ക്‌ സന്തോഷം പകരും. പ്രാർത്ഥന സങ്കേതത്തിലും നൃത്തത്തിലും ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അമ്മയും അച്ഛനും അഭിനയരംഗത്തിൽ ശ്രദ്ധ നേടിയെടുക്കുമ്പോൾ മകൾ നേരെ വ്യത്യസ്തമായാണ്. സിനിമ പങ്കു വച്ചിരിക്കുന്ന ഫോട്ടോകൾ മാധ്യമങ്ങളിൽ വളരെയേറെ വൈറലായിരിക്കുകയാണ്. മകൾ പ്രാർത്ഥനയ്ക്കാ മോഡൽ ആണ് അമ്മ പ്രത്യക്ഷപ്പെടുന്നത്.

വളരെ നിമിഷം നേരം കൊണ്ട് തന്നെയാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയയിലേക്ക് കുതിച്ചുചാടിയത്.ഇന്ദ്രജത്തിനേക്കാളും പൂർണ്ണമേക്കാളും വളരെ വ്യത്യസ്തമായ രീതിയിലാണ് പൂർണിമ. പൂർണ്ണമയുടെയും സംഗീതവും നൃത്തവും ഏറ്റെടുത്തിരിക്കുകയാണ്. ഇവരുടെ കുടുംബം തന്നെ സിനിമ അഭിനേത്രികൾ ആണ്. കുടുംബം തന്നെ സിനിമ അഭിനയം നിലനിർത്തിക്കൊണ്ടു വരുമ്പോൾ വളരെ വ്യത്യസ്തമായാണ് പ്രാർത്ഥന സംഗീതത്തെയും നൃത്ത ചുവടുകളിൽ കൊണ്ട് അണിനിറങ്ങുന്നത്. അവധി ആളുകളാണ് ഒരുപാട് ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഈ ഫോട്ടോ കണ്ട് നിരവധി ആളുകൾ ചോദിക്കുന്നത് ഇതിൽ ഏതാണ് അമ്മയും മകളും എന്നാണ്. അത്രയേറെ കിടിലൻ ലുക്കിലാണ് മകൾ പ്രാർത്ഥനയോടൊപ്പം പൂർണമായും എത്തിച്ചേരുന്നത്. സോഷ്യൽ മീഡിയയിലൂടെ ഇവരെ വാരിപ്പുണരുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *