അമിതവണ്ണം കുറയുവാനായി ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ!! എങ്കിൽ ഈ ഒരു വെള്ളം കുടിച്ചു നോക്കൂ…വെറും അഞ്ചു ദിവസത്തിനുള്ളിൽ നിങ്ങളുടെ വണ്ണം കുറയുന്നതായിരിക്കും.

നമ്മളിൽ പലരും ശരീരവണ്ണം അമിതമായത് കൊണ്ട് തന്നെ ഒരുപാട് പ്രശ്നങ്ങൾ അലട്ടുന്നവർ ആണ്. എന്നാൽ ഇനി അത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ മാറ്റി എടുക്കാവുന്നതാണ്. പെട്ടെന്ന് തന്നെ അമിതവണ്ണം കുറക്കാം എന്ന് പറയുമ്പോൾ നിങ്ങൾ ഓരോരുത്തരും ചിന്തിക്കുന്നുണ്ടാകും എങ്ങനെയാണ് എന്ന്. യാതൊരു വിധത്തിലുള്ള ട്രീറ്റ്മെന്റ്സ് ഒന്നും തന്നെ ഈ ഒരു അമിതവണ്ണം ആവശ്യമായി വരുന്നില്ല.

   

ദിവസം രാവിലെയും വൈകിട്ടും എക്സസൈസൊ ഡാൻസൊ മറ്റും ചെയ്യുമ്പോൾ ശരീരത്തിലെ ഭാരം കുറയുന്നതാണ്. അതുപോലെതന്നെ മറ്റൊരു മാർഗം എന്ന് പറയുന്നത് വീട്ടിൽ തന്നെ തയ്യാറാക്കുവാൻ സാധിക്കുന്ന ഒരു ഒറ്റമൂലിയാണ് ഇത്. അതിനായി നമുക്കൊരു ഡ്രിങ്ക് ഉണ്ടാക്കാം. ആദ്യം തന്നെ രണ്ടല്ലി വെളുത്തുള്ളി, രണ്ട് കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലവണ്ണം തിളപ്പിച്ച് എടുക്കുക. ശേഷം എട്ടു മണിക്കൂർ നേരം ഈ വെള്ളം റെസ്റ്റ് ആയി വെക്കുക.

വെളുത്തുള്ളിയിൽ നിന്നുള്ള സത്തുകൾ എല്ലാം വെള്ളത്തിലേക്ക് റെസ്റ്റിൽ വെച്ച സമയം കൊണ്ട് ഇറങ്ങിയിട്ടുണ്ടാവും. ശേഷം അരിപ്പ വെച്ച് അരിച്ചെടുത്ത്. വെളുത്തുള്ളി സത്ത് നിങ്ങൾക്ക് വെറും വയറ്റിൽ കുടിക്കാവുന്നതാണ്. അല്പം നാരങ്ങാനീരും കൂടി ഈ വെള്ളത്തിൽ ചേർത്തു കൊടുക്കാവുന്നതാണ്. വയറു ശുദ്ധിയാക്കാനും, ശരീര വേദന, മലബന്ധം, കൊളസ്ട്രോൾ എന്നെ അസുഖങ്ങളെല്ലാം മാറുവാൻ ഈ ഒരു ഡ്രിങ്ക് നിങ്ങൾക്ക് വളരെയേറെ സഹായപ്രദമാകുന്നതാണ്.

അടുപ്പിച്ച് ഒരു മാസത്തോളം നിങ്ങൾ ഈ ഒരു ഡ്രിങ്ക് ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് റിസൾട്ട് അനുഭവിക്കാൻ സാധിക്കും. വീട്ടിലുള്ള വെറും ചേരുവകൾ ഉപയോഗിച്ച് തന്നെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾ ഈ ഡ്രിങ്ങിനെ കുറിച്ചും ഗുണനിലവാരത്തെ കുറിച്ചും അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *