കറപ്പിടിച്ച് കറുത്തിരുന്ന ചുണ്ടുകൾ നല്ല ചുവചുവപ്പൊടെ ഇരിക്കാൻ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ… | The Pods Will Be Bright Red In Color.

The Pods Will Be Bright Red In Color : ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ചുണ്ട് കറുത്തിരിക്കുന്നു എന്നത്. എന്നാൽ ഈ പ്രശനത്തെ നിസാരമായി പരിഹരിക്കാവുന്നതാണ്. ചുണ്ടിൽ പാറ്റിപിടിച്ചിരിക്കുന്ന കറയിൽ വ്രതകോശങ്ങൾ എല്ലാം പൂർണമായി ഇല്ലാതാക്കുവാൻ ശേഷിയോട് കൂടിയുള്ള ഒരു പാക്കാണ് ഇത്. വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന ഈ ഒരു പാക്ക്എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ സ്‌കിനിന് ആവശ്യമായ സ്‌ക്രബ് തയ്യാറാക്കാം.

   

അതിനായി ഒരു സ്പൂൺ പഞ്ചസാര എടുക്കുക. അല്പം തേനും കൂടിയും ചേർത്ത് കൊടുക്കാം. ഇവ നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. ഇനി ഈ ഒരു സ്‌ക്രബ് എടുത്ത് നല്ല രീതിയിൽ ഒന്ന് പുരട്ടി കൊടുക്കാം. ഏകദേശം 5 മിനിറ്റ് നേരമെങ്കിലും തുടർച്ചയായി ചുണ്ട് സ്ക്രബ് ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയുമ്പോൾ ചുണ്ടിലുള്ള ഡെഡിസ്‌കിനൊക്കെ പൂർണമായി നീങ്ങിപ്പോകും. ശേഷം നോർമൽ വാട്ടറിൽ വച്ച് ഇത് കഴുകിയെടുക്കാവുന്നതാണ്.

ഇനി അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം തേൻ എടുക്കുക. അല്പം നാരങ്ങാനീരും കൂടി ചേർത്തു കൊടുക്കാം. നല്ലതുപോലെ യോജിപ്പിച്ച് എടുത്തതിനുശേഷം ഈ ഒരു പാക്ക് കൂടിയും മേൽ ചുണ്ടിലും കീഴ് ചുണ്ടിലും നല്ല രീതിയിൽ പുരട്ടി കൊടുക്കാവുന്നതാണ്. ഒരു പാക്ക് ഒരു മണിക്കൂർ നേരം ചുണ്ടത്ത് വെക്കേണ്ടതാണ്.

നോർമൽ വാട്ടറിൽ വച്ച് ഇത് കഴുകി കളയാവുന്നതാണ്. യാതൊരു സൈഡ് ഇല്ലാതെ എന്തെടുക്കുവാൻ സാധിക്കുന്ന ഒരു പാക്ക് നിങ്ങൾ ട്രൈ ചെയ്തു നോക്കൂ. തീർച്ചയായും ഏറെ ഗുണങ്ങൾ തന്നെയായിരിക്കും നിങ്ങൾ നേരിടുക. എത്രയേറെ കറുപ്പിടിച്ച് കറുത്തിരിക്കുന്ന ചുണ്ടുകൾ ആയിക്കോട്ടെ നല്ല ചുവന്ന ചുണ്ടുകളായി മാറും. ഇങ്ങനെ ചെയ്യുന്നതിലൂടെ. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *