ഒരു ടീസ്പൂൺ ചൂർണം വെള്ളത്തിൽ കലക്കി കുടിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റം….

ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന ഒരു ഔഷധക്കൂട്ടാണ് ത്രിബലാക്ക്. കടുക്ക, നെല്ലിക്ക, താണിക്ക എന്നി ആയുർവേദ ഫലങ്ങൾ ചേർന്ന് ഉണ്ടാക്കുന്ന ഒന്നാണ് ത്രിഭല. ഒരു നുള്ള് ത്രിഭലയിൽ ഏറെ പഴങ്ങളുടെ ഗുണങ്ങൾ ഉണ്ട്. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഒരു ടേബിൾസ്പൂൺ കഴിക്കുന്നത് വഴി അനവധി രോഗങ്ങളാണ് അകന്ന് പോകുന്നത്. മലബന്ധം അകറ്റുവാനും പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും സത്യവേദനകൾ അകറ്റുവാനും ജീവിതശൈലി രോഗങ്ങളെയും മാറുവാനും എല്ലാം ചൂർണ്ണം ഏറെ ഫലപ്രദമായ വഴിയാണ്.

   

അനുബന്ധം പ്രശ്നമുള്ളവർക്ക് ഏറ്റവും നല്ല പരിഹാരമാർഗമാണ് ത്രിഫല ചൂർണം. രാത്രി കിടക്കുന്നതിനു മുമ്പ് ഒരു ടേബിൾ സ്പൂൺ ചെറു ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഇതിനെ ഒരു പരിഹാരം മാർഗ്ഗമാണ്. പ്രധാനമായും മൂന്ന് ഗുണങ്ങൾ ചേരുമ്പോൾ ഉണ്ടാകുന്ന അത്ഭുതമാണ് ത്രിബലയെ ആരോഗ്യപ്രദമാക്കുന്നത്. നെല്ലിക്ക, താണിക്ക, കടുക്ക എന്നിവയാണ് ഫലങ്ങൾ. ആയുർവേദത്തിലെ മിക്ക മരുന്നുകളയും പ്രധാന അക്ഷരമുതൽ ആണ് ഇത്.

പ്രകൃതിദത്ത ഷാംപൂ ആണ് ത്രിബല ചൂർണം. പകരമായി വൃത്തിയാക്കുവാൻ ത്രിഫല ചൂർണ്ണം ഉപയോഗിക്കാവുന്നതാണ്. പ്രശ്നങ്ങൾക്ക് ആയുർവേദത്തിൽ ത്രിഭല തുള്ളി മരുന്ന് ആയി ഉപയോഗിക്കുന്നു. ബുദ്ധിമുട്ടുള്ള അസുഖങ്ങൾക്ക് ത്രിഭല കവിൾ കൊണ്ട് ഗാർഗിൽ ചെയ്യുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കുവാനും കഴിവുണ്ട്. ദിവസവും ത്രിഭല ശീലമാക്കുന്നത് വിശപ്പുണ്ടാകാനും ദഹനം ശരിയാക്കാനും നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടുന്നു.

ശരീരത്തിൽ ദഹിക്കാതെ കിടക്കുന്ന വസ്തുക്കൾ ടോക്‌സീനുകൾ ശരീരത്തിന് പുറത്ത് എത്തിക്കുവാൻ ത്രിഭല സഹായിക്കുന്നു. കണ്ണുകൾക്ക് ആരോഗ്യവും തെളിഞ്ഞ കാഴ്ചയും നൽകുവാൻ ഏറെ നല്ലതാണ്. ഔഷധഗുണം ബാലൻസ് ചെയ്യുന്നതിനോടൊപ്പം രോഗ പ്രതിരോധ ശേഷിയും വർധിപ്പിക്കുന്നു. തുടർന്നുള്ള വിശദീകരണങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *