ഇനി ആർക്കും ഉണ്ടാക്കാം ബീഫ് ദം ബിരിയാണി!! രുചിയുടെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല… ഈ ബിരിയാണിയിൽ ഒളിഞ്ഞിരിക്കുന്ന സീക്രട്ട് നിങ്ങൾക്ക് അറിയേണ്ടേ.

പലരും ചോദിച്ച് എത്താറുണ്ട് എങ്ങനെയാണ് ബീഫ് ദം ബിരിയാണി ഉണ്ടാക്കുക. എത്ര പ്രാവശ്യം ഉണ്ടാക്കി നോക്കിയാലും ശരിയാവുന്നില്ല. ഒന്ന് പറഞ്ഞുതരാമോ എന്നൊക്കെ. എന്നാൽ നിങ്ങൾ ഇങ്ങനെയൊന്ന് ട്രൈ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ ഉഗ്രൻ ടെസ്റ്റിൽ ബീഫ് ദം ബിരിയാണി ഉണ്ടാക്കിയെടുക്കാം. ബീഫ് ദം ബിരിയാണി ഉണ്ടാക്കുവാൻ ആയി നമുക്ക് ചെയ്യേണ്ട വിധം ആദ്യം തന്നെ ഒരു കിലോ ബീഫ് വൃത്തിയായി കഴുകിയതിനുശേഷം കുക്കറിലേക്ക് ഇട്ടുകൊടുക്കുക.

   

വീട്ടിനകത്ത് ആവശ്യമായുള്ള ഉപ്പും അര ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ കുരുമുളക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ പെരുംജീരകം എന്നിവ കുക്കറിൽ ഇട്ടു കൊടുക്കാം. ശേഷം പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ മിക്സിയിൽ ചേർത്ത് അതിനുശേഷം വെളുത്തുള്ളിയും, ഇഞ്ചിയും എല്ലാം മുഴുവൻ തന്നെ കുക്കറിലെ ബീഫിനകത്ത് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഒരു ടേബിൾസ്പൂൺ അളവിൽ പൊതിനിലയും കറിവേപ്പിലയും ചേർത്ത് കൊടുക്കാം.

ഇതെല്ലാം ഇനിയൊന്ന് കൈകൊണ്ട് നന്നായൊന്ന് തിരുമ്മിയെടുക്കാൻ ശേഷം രണ്ട് ടേബിൾസ്പൂൺ വെള്ളം കുക്കറിനകത്ത് ഒഴിച്ചു കൊടുക്കുക. ശേഷം ബീഫ് വേവിച്ചടുക്കാം. ഇനി സവാളയും തക്കാളിയും കട്ട് ചെയ്ത് എടുക്കാം. ഇത് രണ്ടും കുക്കറിൽ ഇട്ട് ഒന്ന് വേവിച്ചെടുത്ത ശേഷം ഗ്യാസ് മേൽ ഒരു പാനൽ വെച്ച് അതിലെ നെയ്യിട്ടു കൊടുത്ത് സബോളയും തക്കാളിയും ഒക്കെ ഒന്ന് റോസ്റ്റ് ചെയ്യാവുന്നതാണ് ശേഷം ആവശ്യമായ മസാല കൂട്ട് തയ്യാറാക്കാം. മസാല എല്ലാം റെഡി ആയതിനുശേഷം കുക്കറിൽ റെഡി ആക്കി വെച്ച ബീഫ് ചേർക്കാവുന്നതാണ്.

ഇനി നമുക്ക് ബിരിയാണി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാല് കപ്പ് അളവിൽ റൈസ് എടുക്കുക. നന്നായി വൃത്തിയായി കഴുകിയതിനുശേഷം ഇടേണ്ട സമഗ്രികൾ എല്ലാം ചേർക്കാം. ഇനി ബിരിയാണി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ വീഡിയോ നൽകിയത് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *