അമൃതയെക്കാൾ കടത്തിവെട്ടിച്ചിരിക്കുകയാണ് അനുജത്തിയുടെ പ്രകടനം.. വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. Abhirami Bust Dance Performance Video Viral

Abhirami Bust Dance Performance Video Viral : ഗോപി സുന്ദറും അമൃത സുരേഷും ഒരുമിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിക്കുന്നത്. താരങ്ങൾ ഒരുമിച്ച് ജീവിക്കാം എന്നൊരു തീരുമാനം എടുത്തത് മുതൽ സോഷ്യൽ മീഡിയയിൽ ഒത്തിരി നെഗറ്റീവ് കമന്റ്സുകൾ ആണ് കടന്നു വരുന്നത്. ഇന്നിപ്പോൾ താരങ്ങളോടൊപ്പം അഭിരാമിയും കൂടിയതോടെ അനേകം സ്റ്റേജ് ഷോകളാണ് ഇപ്പോൾ ഇവർ ഒന്നിച്ച് ചെയ്യുന്നത്.

   

ഗോപി സുന്ദർ ലൈവ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി ബന്ധപ്പെട്ട് ഇവർ മൂന്നുപേരും വേൾഡ് ടൂറിൽ ആണ്. അനേകം രാജ്യങ്ങളിലാണ് പരിപാടി നടത്തുവാനായി ഇവർ ഒരുങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ദുബായിൽ താരങ്ങളുടെ പരിപാടി വൻ ആഘോഷമായി മാറിയത്. ഷോയിൽ മറ്റെല്ലാവരെയുംകാൾ ഏറെ കൂടുതൽ തിളങ്ങിയത് അഭിരാമിയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.

ആദ്യമായാണ് അഭിരാമി ഗോപി സുന്ദരന്റെയും അമൃതയുടെയും ഒപ്പം ഗാനം ആലപിക്കുന്നത്. അതിമനോഹരമായ ഗാനം ആലപിക്കുകയും ആളുകളെ കൈകളിൽ എടുത്ത്‌ ഡാൻസ് കളിച്ചുകൊണ്ട് സ്റ്റേജിൽ തകർക്കുകയായിരുന്നു. തന്റെ ഷോയിൽ വളരെയധികം പ്രതികരണം ലഭിച്ചതിനുശേഷം അഭിരാമി തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു പോസ്റ്റ് ചെയ്തിരുന്നത് വളരെ പെട്ടെന്ന് ആയിരുന്നു വൈറലായത്.

മിസ്സിംഗ് യു റ്റു ക്രേസിസ് എന്ന അടിക്കുറിപ്പ് കൂടിയാണ് അഭിരാമി പോസ്റ്റ് ചെയ്തിരുന്നത്. താരങ്ങളുടെ വേൾഡ് ടൂർ ഇപ്പോൾ നിരവധി രാജ്യങ്ങളിലേക്ക് എത്തിച്ചേരുകയാണ്. താരതമതികളുടെ ഓണാഘോഷ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം വളരെ പെട്ടെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നത്. അമൃത കെമയ എന്ന യൂട്യൂബ് ചാനലിൽ ഇട്ടിരിക്കുന്ന വീഡിയോ ഇപ്പോൾ ഏറെ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. അനേകം പ്രോഗ്രാമുകളാണ് താരദമ്പതികളുടെ ഇനി പുറത്തിറങ്ങാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *