പിറന്നാൾ ദിനത്തിൽ അമ്മയെ നെഞ്ചിൽ ചേർത്തുപിടിച്ച് നെറുകയിൽ മുത്തം നൽകി വിഗ്നേഷ് ശിവൻ… Nayentara Mother Birthday Celebration.

Nayentara Mother Birthday Celebration : മലയാള മിനിസ്ക്രീനിൽ അവതാരകയായി തുടങ്ങി പിന്നീട് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായ താരമാണ് നയൻതാര. ആദ്യമായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ആയിരുന്നു നയൻതാര അഭിനയം ജീവിതത്തിലെക്ക്‌ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജനി, ബില്ല തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റെ വിജയ സിനിമകൾ തന്നെയായിരുന്നു. ശ്രീരാമരാജ്യം എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ മികച്ച നടിക്കുള്ള ആഡ്ര സർക്കാരിന്റെ പുരസ്കാരം ലഭ്യമാവുകയായിരുന്നു C

   

ഈയടുത്ത് വിഘ്നേശും നയൻതാരയും വിവാഹിതരായത് . ആറു വർഷത്തിന്റെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്തത് . വിവാഹത്തിനുശേഷം ഇരുവരും ജീവിതം ആഘോഷിക്കുകയാണ് . ഇപ്പോഴിതാ നയൻതാരയുടെ അമ്മ ഓമനക്കുരിയെന്റെ പിറന്നാൾ ആശംസിച്ച വിഘ്നേഷ് ശിവൻ പങ്കുവെച്ചിരിക്കുന്ന കുറുപ്പും ചിത്രുവാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് .

‘ എപ്പോഴും ശ്രദ്ധയായ ഈ ആത്മാവിന് സുന്ദരമായ ഹൃദയത്തോടെ നോക്കി കാണുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു’. എന്നായിരുന്നു വിക്കി നയൻസിന്റെ അമ്മയുടെ പിറന്നാൾ ആശംസിച്ച് കുറിച്ചിരിക്കുന്നത് . സോഷ്യൽ മീഡിയയിൽ അമ്മയോടൊപ്പം ഉള്ള പോസ്റ്റ് പങ്കുവെച്ചപ്പോൾ വളരെ നിമിഷം നേരം കൊണ്ടാണ് പ്രേക്ഷക ഹൃദയങ്ങൾ ഏറ്റെടുത്തത് .

അമ്മയോടൊപ്പം വിവാഹദിവസത്തെ എടുത്ത ചിത്രമാണ് വിഗ്നേഷ് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിഘ്നേഷിന്റെ നെഞ്ചിൽ തലവെച്ച് ചേർന്ന് കെട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു മനോഹരമായ ചിത്രമാണ് അത് . ചിത്രത്തിനുള്ളിൽ തന്നെ അമ്മയുടെയും മകന്റെയും സ്നേഹം നാം ഓരോരുത്തർക്കും വെളിപ്പെടുത്തുവാൻ സാധിക്കും. നിരവധി ആരാധകരാണ് താരങ്ങളുടെ അമ്മക്ക് പിറന്നാൾ ആശംസകളുമായും ചിത്രത്തിന് താഴെ കമന്റുകളുമായി കടന്നുവരുന്നത് .

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Leave a Reply

Your email address will not be published. Required fields are marked *