ഇനി വെറും ദിവസങ്ങൾ മാത്രം!! കുഞ്ഞുവാവേ വരവേൽക്കുവാൻ ഒരുങ്ങുകയാണ് നടിമൈതിലി. | Actress Maithili Is Getting Ready To Have a Baby.

Actress Maithili Is Getting Ready To Have a Baby : മലയാളി പ്രേക്ഷകർക്ക് ഒത്തിരി പ്രിയമുള്ള നടിയാണ് മൈഥിലി. ഈ അടുത്താണ് താരം വിവാഹിതയായത്. ആർക്കിടെക്റ്റർ ആയ സമ്പത്തിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്റ്റീവ് ഉള്ള താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് “ഞാനൊരു അമ്മയാകാൻ പോകുന്നു… ഇനി വെറും ദിവസങ്ങൾ മാത്രം എന്ന ക്യാപ്ഷൻ നൽകി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ്”.

   

നിമിഷം നേരം കൊണ്ട് തന്നെ മലയാളികൾ ഒന്നെടക്കം ഏറ്റെടുക്കുകയായിരുന്നു. താരവും താരകുടുംബത്തിൽ ഉള്ളവരും ആരാധകരുമൊക്കെ കുഞ്ഞുവാവയെ ഒരു നോക്കു കാണുവാനായി കാത്തിരിക്കുകയാണ് ഇപ്പോൾ. ഇതുവരെ ഞങ്ങളെ ജീവിതത്തിൽ അനുഭവിക്കാത്ത മറ്റൊരു സന്തോഷത്തിലേക്ക് ആണ് ഇനി നയിക്കുവാൻ പോകുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രധാന ഘട്ടം. ക്രീമും ചുവപ്പും കലർന്ന സാരിയുടുത്ത് അടയാഭരണങ്ങൾ അണിഞ്ഞ് അധിവസുന്ദരിയായാണ് കുഞ്ഞുവേ വരവേൽക്കാനായി ഒരിക്കിയ ചടങ്ങിൽ താരം എത്തിയിരിക്കുന്നത്.

നിരവധി താരങ്ങളും ആരാധകരും തന്നെയാണ് താരം പങ്കുവെച്ച് എത്തിയ ഈ ചിത്രത്തിന് താഴെ ആശംസകൾ നേർന്നുകൊണ്ട് കടനെത്തുന്നത്. മലയാള ചലച്ചിത്ര അഭിനയിച്ച താരം മികച്ച മോഡൽ കൂടിയാണ്. 2018 രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയായിരുന്നു താരം. മികച്ച വിജയം കൈവരിച്ച ഈ സിനിമ മലയാളികൾ ഒന്നടക്കം ഏറ്റെടുക്കുക തന്നെയായിരുന്നു. അതുകൊണ്ടുതന്നെ നടി മൈഥിലിയെ മാണിക്യം എന്ന പേരിലും സാമൂഹ്യ മാധ്യമങ്ങളിൽ അറിയപ്പെടുന്നു.

തുടർന്ന് കേരള കഫെ, ചട്ടമ്പിനാട്, നല്ലവൻ എന്നിങ്ങനെ അനേകം സിനിമകളിൽ തന്നെയാണ് ഇതിനോടകം തിളങ്ങിയിട്ടുള്ളത്. താരം തന്നെയാണ് എന്റെ ജീവിതത്തിൽ മറ്റൊരു അതിഥി കൂടി കടനെത്തുന്നു എന്ന വാർത്ത ആരാധകരുമായി പങ്കുവെച്ചെത്തിയത്. ഇപ്പോൾ ഇതാ കുഞ്ഞുവാവേ വരവേൽക്കാനായി ആയി ഇനി വെറും ദിവസങ്ങൾ മാത്രമാണ്. ആ സാദോഷത്തിലാണ് ഏവരും കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *