വിശാഖ് സുബ്രഹ്മണ്യനെ മഞ്ഞളിൽ കുളിപ്പിച്ച് ഹൽദി ആഘോഷമാക്കുകയാണ്!! ദീപ്തിയും വിധുപ്രതാപും… | Visakh Subramanian Is Haldi Celebration.

Visakh Subramanian Is Haldi Celebration : മലയാളികൾക്ക് മറക്കുവാൻ സാധ്യമാകാത്ത ഹിറ്റ് ചിത്രം സമ്മാനിച്ച താരമാണ് വിശാഖ് സുബ്രഹ്മണ്യം. ഹൃദയം എന്ന ചിത്രം വിനീദ് ശ്രീനിവാസൻ സംവിധാനം ചെയുകയും. പ്രണവ് മോഹൻലാൽ, ദർശന, കല്യാണിയും ഒരുമിച്ച് അഭിനയിച്ച ഈ ചിത്രം വളരെയധികം വിജയമായി മാറുക തന്നെയായിരുന്നു. ഹൃദയത്തിന്റെ പ്രൊഡ്യൂസറാണ് വിശാഖ് സുബ്രഹ്മണ്യം. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സുബ്രഹ്മണ്യന്റെ വിവാഹനിശ്ചയം ഏറെ ആഘോഷമായി കൊണ്ടാടുക തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ.

   

താരലോകം ഒന്നിച്ച് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കു വെച്ചപ്പോൾ നിമിഷനേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുത്തത്. വീണ്ടും താരലോകം ഒന്നിച്ചിരിക്കുകയാണ്. വിശാഖിന്റെ വിവാഹം നടക്കുവാൻ പോവുകയാണ്. വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞദിവസം ഹാലതി ആഘോഷിക്കുകയാണ് താരങ്ങൾ ഒന്നിച്ച്. വിശാഖിന്റെയും അദ്വൈതയുടെയും ഹാലതി ആഘോഷങ്ങൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടന്നെത്തിയിരിക്കുന്നത്. മഞ്ഞയിൽ കുളിച്ച് താരദമ്പതിമാർ ഒരുമിച്ച് ബന്ധുക്കളോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഡാൻസ് കളിക്കുന്നത് താരങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുന്ന വീഡിയോയിൽ കാണാവുന്നതാണ്.

ഏറെ സന്തോഷത്തോടെ പ്രിയതമയുടെ മേത്തേക്ക് മഞ്ഞൾ ഒഴിക്കുകയാണ് വിശാഖ്. ഇതുതന്നെയാണ് കഴിഞ്ഞദിവസം വിധുപ്രതാപും ദീപ്തി പ്രതാപും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് എത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു ഹാലതി ആഘോഷിച്ചത്. കഴിഞ്ഞദിവസം ദീപ്തിയും വിധുപ്രതാപും മഞ്ഞളിൽ കുളിച്ച് നിൽക്കുന്ന ചിത്രങ്ങൾ ഒക്കെ തന്നെയും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. അദ്വൈദ്യയുടെ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു ദീപ്തിയും പ്രതാപും.

ഹാലതി ആഘോഷിച്ചത് അദ്വൈതയുടെ വീട്ടിൽ വച്ച് തന്നെയായിരുന്നു. വിശാഖിനെ മേത്തേക്ക് ഗൺ ഉപയോഗിച്ച് മഞ്ഞൾ അടിച് ഓടുന്ന മിധുപ്രതാപിനെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ സ്നേഹത്തോടെ ഏറ്റെടുത്തിരിക്കുന്നത്. നിരവധി കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഹാലതി ആഘോഷത്തെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. ഹാലതി ഇത്രയും ആഘോഷമാവുകയാണെങ്കിൽ വിവാഹ വേദി എത്രയേറെ തിളക്കം ആകും എന്നാണ് ആരാധകരുടെ ചോദ്യം. ഏറെ സന്തോഷത്തോടെ താരങ്ങളുടെ വിവാഹ ചിത്രങ്ങളും വിശേഷങ്ങളും അറിയുവാൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *