എന്നാ ക്യൂട്ട് ചിരിയാ, കിടിലൻ ലുക്കുമായി ലേഡീസ് സൂപ്പർ മഞ്ജു വാര്യർ.

മലയാള സിനിമയിലെ ലേഡീസ് സൂപ്പർ എന്ന് പറഞ്ഞാൽ അത് നമ്മുടെ മഞ്ജു ചേച്ചിയാണ്. വളരെ ചെറുപ്പത്തിൽ തരം സിനിമ മേഖലകളിലേക്ക് കടന്നു വന്നിട്ടുണ്ട്. സാക്ഷ്യം എന്ന മലയാളം ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് അങ്ങോട്ട് സിനിമ ഉയരുന്നത് പോലെ തന്നെ താരവും സിനിമയിലുള്ള അഭിനയം ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത്രയേറെ കാലങ്ങൾ ആയിട്ടും അന്നും ഇന്നും ഓരോപോലെയാണ് മഞ്ജു ചേച്ചി.

   

നിരവധി മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഓരോ അഭിനയവും രക്ഷകർക്ക് വളരെയേറെ സന്തോഷകരമായിരുന്നു. ഇന്ന് മലയാളത്തിൽ ലേഡീസ് സൂപ്പർ എന്ന പേര് മഞ്ജു വാര്യർക്ക് നൽകപ്പെടുകയും ചെയ്തിട്ടുണ്ട്. അത്രയേറെ അഭിനയം മികവാണ് താരം നയിക്കുന്നത്.മലയാളം പ്രേക്ഷകർക്ക് മഞ്ജു ചേച്ചിയുടെ ഏത് വിശേഷങ്ങൾ ആണെങ്കിലും വളരെ സന്തോഷം പൂവണിയുന്ന കാര്യമാണ്.

മികച്ച അഭിനയിച്ചതിൽ ഉപരി താരം ഒരു നല്ല സംഗീതകനും, നർത്തകിയും കൂടിയാണ്. സോഷ്യൽ മീഡിയയിലും സിനിമ പ്രേക്ഷകർക്കും ഇടയിൽ ശ്രദ്ധേയമായിരിക്കുകയാണ് മഞ്ചറുടെ പുതിയ കാൻഡിഡ് ചിത്രങ്ങളും വീഡിയോകളും. കറുപ്പ് നിറമുള്ള കോസ്റ്റ് മകളെ ഗ്ലാമർ ലുക്ക്‌ ആയിട്ടാണ് താരത്തിന്റെ ഫോട്ടോകൾ.

ഒരു പരിപാടിയിലേക്ക് എത്തിച്ചേരുന്ന മഞ്ജുവാര്യരെ തന്റെ ലുക്ക് കണ്ടു ഫോട്ടോ എടുത്ത ഫോട്ടോ എടുത്തോട്ടെ എന്ന് പെർമിഷൻ ചോദിച്ചപ്പോൾ സന്തോഷത്തോടെ അനുവാദം നൽകുകയും ചെയ്ത താരമാണ് നമ്മുടെ പ്രിയ മഞ്ജുവാര്യർ. താരത്തിന്റെ ചിരിയാണ് പ്രേക്ഷകർക്ക് വീണ്ടും വീണ്ടും കൗതുകം തോന്നിപ്പിക്കുന്നത്. താരത്തിന്റെ ഓരോ ഫോട്ടോ ഓരോ വീഡിയോയും കാണുംതോരും ആരാധകർക്ക് കൂടുതൽ സ്നേഹം കൂടുകയാണ് താരത്തിനോട്.

 

View this post on Instagram

 

A post shared by Libz Alonso (@libzalonso)

Leave a Reply

Your email address will not be published. Required fields are marked *