തന്റെ ഇടയിലുള്ള വില്ലൻ കഥാപാത്രത്തിന്റെ തുറന്നു പറഞ്ഞുകൊണ്ട് വാനമ്പാടി താരം സുചിത്ര

മലയാളം പ്രേക്ഷകരെ ഏറെ ആകർഷിച്ച പ്രോഗ്രാമായിരുന്നു ബിഗ് ബോസ്സീസൺ ഫോർ. 20 മത്സരത്തികൾ ആയാണ് പ്രോഗ്രാം ആരംഭിച്ചത് ഇപ്പോൾ പ്രോഗ്രാം അവസാനിച്ചു എങ്കിലും മത്സരാർത്ഥികളും പ്രേക്ഷകരുമായുള്ള ഭർത്താവിന് മേഘങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയേറെ ചർച്ച വിഷയം ആയി കൊണ്ടിരിക്കുകയാണ്. എത്രയേറെയാണ് ഇപ്രാവശ്യത്തെ ഷോയുടെ പരസ്യവാചകം ഏറെ ശ്രദ്ധ ഏറിയത്. ബിഗ് ബോസിലൂടെ ഏറെ മത്സരാർത്ഥികളെ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ അറിയിക്കുക എന്നത് എല്ലാ എപ്പിസോഡുകളിലും ബിഗ് ബോസ് കൊടുക്കുന്ന അവസരങ്ങളാണ്. അതുപോലെതന്നെ വളരെ രസകരമായുള്ള മത്സരങ്ങളും ടാസ്കുകളും എല്ലാം കൊടുക്കാറുണ്ട്. ബിഗ്ബോസിൽ ആദ്യം പ്രണയം തുറന്നു പറയാനുള്ള അവസരം കൊടുത്തിരുന്നു.

   

സീരിയൽ താരം സുചിത്ര തന്റെ ആദ്യ പ്രണയം വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസിൽ മത്സരാർത്ഥിയായിരുന്ന അഖിലും സുചിത്രയും പരസ്പരം പ്രണയത്തിൽ ആയിരുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വളരെയേറെ ചർച്ച വിഷയം ആയിരുന്നു. എന്നാൽ സുചിത്രത്തിന്റെ പ്രണയത്തെ കുറിച്ചാണ് ബിഗ്ബോസിൽ പരസ്യമായി പറഞ്ഞിരിക്കുന്നത്. എന്റെ പ്രണയകഥ അവസാനിച്ചത് ബ്രേക്ക് അപ്പിൽ ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ തന്നെ വിവാഹം വരെ എത്തിനിൽക്കുന്നതായിരുന്നു എന്റെ പ്രണയം . എന്റെ ആദ്യത്തെ പ്രണയം ആയതുകൊണ്ട് തന്നെ വളരെ ത്രില്ലിംഗ് ആയ പ്രണയ നിമിഷങ്ങൾ ആയിരുന്നു എന്റെ ജീവിതത്തിൽ ഓരോ നിമിഷവും വന്നുകൊണ്ടിരുന്നത്.

ദേവി എന്ന പരമ്പര ചെയ്യുമ്പോഴായിരുന്നു എനിക്ക് ആദ്യമായി പ്രണയം ഉണ്ടായത്. വാട്സാപ്പിൽ ഗ്രൂപ്പിൽ നിന്ന് നമ്പർ കണ്ടെത്തി മെസ്സേജ് അയക്കുകയായിരുന്നു സ്റ്റാർട്ടിങ്ങിൽ ഉണ്ടായത് ആദ്യമൊക്കെ ആ ഒരു ഇഷ്ടം വളരെ തമാശമായാണ് എനിക്ക് തോന്നിയത് പിന്നീട് അത് എന്റെ ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ട് എന്ന് എനിക്ക് വ്യക്തമായി. പിന്നീട് എന്റെ വീട്ടിലേക്ക് വന്ന ഇനി വിവാഹം കഴിച്ചു തരുമോ എന്ന് പോയി ചോദിച്ചു അതിനുശേഷം അമ്മയും അദ്ദേഹവും പോയി എന്റെ ജാതകം നോക്കി. എല്ലാം ശരിയാണ് എന്ന് മനസ്സിലായതിനുശേഷം ആണ് ഞങ്ങൾ ഇരുവരും പ്രണയിക്കാൻ തുടങ്ങിയത്. പക്ഷേ ഞങ്ങളുടെ ഇടയിൽ വില്ലനായി വന്നിരുന്നത് സംശയമായിരുന്നു.

എന്റെ ഫീൽഡ് അദ്ദേഹത്തിന് താല്പര്യം ഇല്ലായിരുന്നു തന്നെ ഒരുപാട് സംശയം എന്നെക്കുറിച്ച് ഉണ്ടായിരുന്നു. പിന്നീട് എനിക്ക് തന്നെ തോന്നി ഇങ്ങനെ ഒരു ബന്ധം മുന്നോട്ടു കൊണ്ടുപോയിട്ട് കാര്യമില്ല ഇങ്ങനെയാണ് അവസ്ഥ എങ്കിൽ എന്തായാലും അത് ഡൈവോസിൽ തന്നെ വന്ന് ചേരുന്നത് എനിക്ക് ഉറപ്പായിരുന്നു. ഇത്തരം കാര്യങ്ങൾ തുറന്നു പറഞ്ഞുവെങ്കിലും താൻ പ്രണയിച്ച വ്യക്തിയുടെ പേര് മറ്റു വിവരങ്ങൾ ഒന്നും തന്നെ സുചിത്ര ഉണ്ടായിരുന്നില്ല. അങ്ങനെയാണ് തന്റെ പ്രണയം ബ്രേക്കബ്ബിൽ തീരുന്നത് എന്നാണ് ബിഗ് ബോസിൽ സുചിത്ര വെളിപ്പെടുത്തിയത്. താരം തന്നെ പ്രണയ കാര്യങ്ങൾ വെളിപ്പെടുത്തിയതിനു ശേഷം നിരവധി ആരാധകരാണ് താരത്തിനോട് പരമായ കമന്റുകൾ പറഞ്ഞുവരുന്നത്. ആരും ചെയ്തത് തന്നെയാണ് ശരി ഒരുപക്ഷേ താരം വിവാഹം കഴിച്ചിരുന്നെങ്കിൽ പാലത്തിന്റെ അഭിനയം നിർത്തേണ്ടതായി വന്നിരുന്നാലോ എന്നൊക്കെയാണ് ആരാധകർ പറയുന്ന കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *