അമയ തന്റെ ഫോട്ടോയ്ക്ക് താഴെ പങ്കുവെച്ച് അടിക്കുറിപ്പ് വൻ സന്തോഷം സൃഷ്ടിച്ചു…., നിറ സാന്നിധ്യത്തോടെ താരം.

ആരാധകർക്കിടയിൽ എന്നും ഒരു തരംഗം സൃഷ്ടിച്ചിരുന്ന താരമായിരുന്നു അമേയ. താരം പങ്കു വയ്ക്കുന്ന ഓരോ പോസ്റ്റും കടുത്ത ആരാധകരാണ് കാത്തിരിക്കുകയാണ്. സ്നേഹമാണ് താരത്തിനോട് ആരാധകർക്ക് ഉള്ളത്. തന്റെ സോഷ്യൽ മീഡിയയിലൂടെ ഫോട്ടോയും വീഡിയോയും എല്ലാം പോസ്റ്റ് ചെയ്യുമ്പോൾ വളരെ പെട്ടെന്നാണ് അത് തരംഗമായി മാറുന്നത്. ഇന്ന് ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

   

വെറും മൂന്നു ദിവസത്തിനുള്ളിൽ 68.2 കെ യാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലൈക്‌ നൽകിയിരിക്കുന്നത്. താരം ഫോട്ടോയ്ക്ക് താഴെ നൽകിയ അടിക്കുറിപ്പാണ് ഇന്ന് ആരാതകർ ശ്രദ്ധേയമായിരിക്കുന്നത്. മഹേഷേ ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ല പഠിക്കണം എന്നാൽ രസകരമായ അടിക്കുറിപ്പാണ് താരം നൽകിയിരിക്കുന്നത്. സിമ്പിൾ കോസ്റ്റമായ സ്കൈ ബ്ലൂ ടീഷർട്ടും ബ്രൗൺഷോട്ട് ഫാൻസും ആയിരുന്നു ധരിച്ചിരുന്നത്.

സിനിമയിലേക്ക് ഇവിടെ വച്ച് തുടങ്ങുകയും ഒപ്പം തന്നെ മോഡലിങ്ങിൽ ഒരുപാട് കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികളുടെ മനസ്സിലേക്ക് താരം ആദ്യമായി കടന്നുവന്നത് യൂട്യൂബിലെ കരിക്ക്‌ എന്ന വെബ്സൈറ്റുകളുടെ ആയിരുന്നു. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ താരം ആട് 2, ഒരു പഴയ ബോംബ് കഥ എന്നിങ്ങനെ നിരവധി താരം അഭിനയിച്ചിട്ടുണ്ട്.

തന്റേതായ എല്ലാ സന്തോഷങ്ങളും ആരാധകരെയുമായി പങ്കുവെക്കുകയും ഒപ്പം ആരാധകരുടെ കമന്റുകൾക്ക് റിപ്ലൈ നൽകുകയും ചെയ്യാറുണ്ട്. എല്ലാ മേഖലകളിൽ നിന്നും ഒന്നാം സ്ഥാനം താരം നൽകാറ് ആരാധകർക്കാണ്.അതുകൊണ്ടുതന്നെ ആരാധകർ താരത്തെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്. താരത്തിന്റെ പുതിയ സിനിമകൾ ഇനിയും വരും എന്ന സന്തോഷത്തോടെയാണ് മലയാളം പ്രേക്ഷകർ മുഴുവനായി കാത്തിരിക്കുന്നത്. താരം പങ്കുവെച്ച് ചിത്രത്തിനു താഴെ അനേകം കമന്റുകൾ ആണ് ആരാധകർ ആരാതകർ സന്തോഷത്തോടെ ഉന്നയിക്കുന്നത്.

 

View this post on Instagram

 

A post shared by Ameya Mathew (@ameyamathew)

Leave a Reply

Your email address will not be published. Required fields are marked *