തന്റെ കൊച്ചു മകൾക്ക് ഒപ്പം കുസൃതികളുമായി ; ആരാധകർക്ക് മുമ്പിൽ താരം.

മലയാളികളുടെ ഓർമ്മയിൽ എന്നും ചേർത്ത് പിടിക്കുന്ന പ്രിയ താരമാണ് താര കല്യാൺ. വിവിധ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാള പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത താരവും കൂടിയാണ്. അഭിനയം എന്നതിലുപരി താരം മികച്ച നിർത്തകി യും കൂടിയാണ്. താരം നൃത്തത്തിൽ തന്നെ കഴിവ് തെളിയിച്ചിരിക്കുന്നത് ഭരതനാട്യം,കുച്ചുപുടി, മോഹിനിയാട്ടം എന്നീ കലകളിലായിരുന്നു. 2016ലായിരുന്നു താരത്തിന് മികച്ച സ്വഭാവ നടിക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷനിൽ നിന്ന് കരസ്ഥമാക്കുവാൻ കഴിഞ്ഞത്.

   

അഭിനയ മേഖലകളിൽ ഇപ്പോൾ വളരെയേറെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകരുമായി വൻ സാന്നിധ്യം തന്നെയാണുള്ളത്. ഉടൻ തന്നെ താരം അഭിനയങ്ങളിലേക്ക് കടന്നുവരും എന്ന വിശ്വാസത്തോടെയാണ് മലയാള പ്രേക്ഷകർ. താരം തന്നെ അഭിനയ ജീവിതത്തിൽ ആരംഭിച്ച പരമ്പര അടക്കം എന്നും ആരാധകരുടെ ഓർമ്മകളിൽ കടന്നുവരികയാണ്. അത്രയേറെ അഭിനയ മികവായിരുന്നു താരം കാഴ്ചവച്ചിരുന്നത്.

പോക്കിരി സൈമൺ, കട്ടപ്പനയിലെ ഹൃതിക് റോഷൻ, എന്നിങ്ങനെ അനവധി മലയാളം സിനിമകളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. 1986 അമ്മ ഭഗവതി എന്നതിൽ നിന്നായിരുന്നു തന്റെ അഭിനയം ജീവിതത്തിലേക്ക് കടന്നുവന്നത്. ആരാധകരുമായി തന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. അതരത്തിലുള്ള സന്തോഷമാണ് താരം ഇപ്പോൾ കടന്നു വന്നിരിക്കുന്നത്.

തന്റെ മകളെ എടുത്ത് ഭർത്താവുമായി ഒന്നിച്ച് സന്തോഷത്തിൽ നിൽക്കുന്ന ചിത്രമാണ് ശ്രദ്ധേയമായി ഇരിക്കുന്നത്. കുടുംബ ചിത്രത്തിന് മുൻപ് കുഞ്ഞിനെയും എടുത്ത് താരം നിൽക്കുമ്പോൾ ഫോട്ടോയിൽ ചൂണ്ടിക്കാട്ടി താത്ത എന്ന് പറയുമ്പോൾ കുഞ്ഞ് വെറുതെ ചൂണ്ടി കാണിക്കുകയായിരുന്നു സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പ് നൽകിയിരിക്കുന്നത് അമ്മ ഈസ് മൈ ഫേവറേറ്റ് എന്നാണ്. താരം പങ്കുവെച്ച് ഈ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ . ഇനിയും സന്തോഷകരമായ നിമിഷങ്ങൾ എന്നും ഓർത്തുവയ്ക്കുവാൻ ആരാധകർ കാത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Thara Kalyan (@tharakalyan)

Leave a Reply

Your email address will not be published. Required fields are marked *