Actress Nimisha Sajayan Wishes Her Beloved a Happy Birthday : മലയാള സിനിമയിലെ ചലച്ചിത്ര നടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ അഭിനയരംഗത്ത് കടന്നെത്തുകയായിരുന്നു. വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്നെ താരത്തിന് ചുറ്റും അനേകം ആരാധനപിന്തുണയായിരുന്നു. വളരെ കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും നിരവധി പുരസ്കാരങ്ങൾ തന്നെയാണ് താരം നേടിയിട്ടുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുന്നത് താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചെത്തിയ ഒരു പോസ്റ്റാണ്.
താരത്തിന്റെ ആത്മാർത്ഥ സുഹൃത്തിന്റെ പിറന്നാൾ ദിവസത്തിൽ അനേകം സർപ്രൈസ് സമ്മാനിച്ചുകൊണ്ട് അവനോടൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. നിമിഷം നേരങ്ങൾക്കുള്ളിലാണ് താരത്തിന്റെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്നതുപോലെതന്നെ മോഡൽ രംഗത്തും മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവയ്ക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ മറ്റും അനേകം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്.
താരം പങ്കുവെക്കുന്ന ഓരോ സന്തോഷ വാർത്തകളും നിമിഷം താരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുള്ളത്. ഇപ്പോൾ താരം തന്റെ ആത്മാർത്ഥ സുഹൃത്തിന്റെ പിറന്നാൾ ദിവസം ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ്. മലയാള സിനിമയിൽ താരം കടനെത്തിയപ്പോൾ നിരവധി അഭിമുഖങ്ങൾ ആയിരുന്നു താരത്തെ തേടി എത്തിയിരുന്നത്. എന്താണ് മേക്കപ്പ് ഒന്നും ചെയ്യാത്തത് എന്നിങ്ങനെ അനേകം ചോദ്യങ്ങളുമായി നിറയുകയായിരുന്നു.
താരത്തിന്റെ മറുപടി “മറ്റെല്ലാ നായികന്മാരെ പോലെയല്ല ഞാൻ വളരെയേറെ വ്യത്യസ്തമാണ്. സിനിമ അഭിനയത്തിൽ മാത്രമേ ഞാൻ മേക്കപ്പ് ഉപയോഗിക്കാറുള്ളൂ അത് ഷൂട്ടിന്റെ ആവശ്യമാണ്. അല്ലാതെ ഫംഗ്ഷന് പോകുമ്പോൾ പോലും ഞാൻ മുഖത്ത് ഒന്നും ചെയ്യാറില്ല. നാച്ചുറൽ ബ്യൂട്ടിയാണ് എനിക്ക് ഒത്തിരി ഇഷ്ടം എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. സോഷ്യൽ മീഡിയയിൽ താരം പറഞ്ഞ ഈ വാക്കുകൾ ഇന്നും വലിയ രീതിയിൽ തന്നെയാണ് തരംഗം സൃഷ്ടിക്കുന്നത്. ആത്മാർത്ഥ സുഹൃത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് തന്റെ സന്തോഷം ആരാധകരുമായി ഷെയർ ചെയ്ത് എത്തിയിരിക്കുകയാണ് നിമിഷ സജയൻ.
View this post on Instagram