എന്റെ കാത്തിരിപ്പിന് അവസാനമായി…., ഏറെ സന്തോഷത്തോടെ പ്രിയ താരം മൃദുല വിജയ്.

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. അനവധി പരമ്പരകളിൽ അഭിനയിച്ച ആരാധകരുടെ ഹൃദയം കവർന്നെടുക്കാൻ താരത്തിന് സാധ്യമാവുകയായിരുന്നു. ഇപ്പോൾ മലയാള പ്രേക്ഷകർ ഏറെകാത്തിരിക്കുന്നത് താരത്തിന്റെ കുഞ്ഞുവാവയെ കാണുവാനാണ്. ബേബി ഷവറിങ്ങിന്റെ വീഡിയോകളും ഫോട്ടോകളും എല്ലാം ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്. ഏറെ തയ്യാറെടുപ്പോടെയാണ് താരവും കുടുംബവും വരവേൽക്കുന്നത്. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയും ,ഇൻസ്റ്റാഗ്രാമിലൂടെയും പ്രസവത്തിനെ ഒരുങ്ങുന്ന വീഡിയോ പങ്കുവെച്ചിരുന്നു.

   

എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ കാത്തിരിക്കുന്ന കുഞ്ഞുവാവ ഉടൻ തന്നെ എത്തും എന്ന വാർത്ത അറിയിച്ചിരിക്കുകയാണ്. വാർത്ത ആരാധകർ കേട്ടതോടെ ഏറെ ആകാംക്ഷതയിലാണ് ലോകമെങ്ങാടുമുള്ള മലയാളികൾ. എന്ന ക്യാപ്ഷൻ നൽകി കുഞ്ഞിനെ കൈകൾ കൊണ്ട് വയറ്റിൽ കെട്ടിപ്പിടിച് പുഞ്ചിരി തൂകുന്ന താഴത്തെ കാണുവാൻ കഴിയും.

അത്രയേറെ സന്തോഷത്തിലാണ് താരം. മൃദുലയുടെ ഇൻസ്റ്റാഗ്രാമിലെ റീലുകളെല്ലാം വളരെ കുറഞ്ഞ സമയം കൊണ്ടാണ് ആരാധകർ ശ്രദ്ധേയമാകുന്നതും വൈറലായി മാറുന്നതും. ദമ്പതികളുടെ പുതിയ വിശേഷങ്ങൾ ആരാധകർ ഏറെ തൃലിൽ ആണ്. ഇരുവർക്കും ജനിക്കാൻ പോകുന്ന കുഞ്ഞിന് കാണുവാൻ ആണ് ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പ്.

മൃദുലയുടെയും കൃഷ്ണയുടെയും വിവാഹം ആരാധകർക്ക് ഏറെ സന്തോഷം കൊള്ളുന്നതായിരുന്നു. മലയാള ടെലിവിഷൻ രംഗത്ത് ഇരുവരും നിറഞ്ഞുനിൽക്കുന്ന സാന്നിധ്യം തന്നെയാണ് തെളിയിച്ചിരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനൽ ചാനലിലെ മൃദുല എന്ന് പേര് നൽകുകയും ചെയ്തു. തന്റെ സന്തോഷങ്ങളെല്ലാം ആരാധകർക്കൊപ്പം പങ്കുവെക്കാറുണ്ട് കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ.അനവധി പരമ്പരകളിൽ നായിക വേഷമായി തിളങ്ങിയ താരം കൂടിയാണ് മൃദുല വിജയ്. അതുകൊണ്ടുതന്നെ ഇഷ്ടപ്പെടുന്ന താരത്തിന്റെ കുഞ്ഞിനെ വരവേൽക്കുവാനായി നിറകണ്ണുകളോടെ കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *