കിടിലൻ ലുക്കിൽ നവ്യ നായർ വെക്കേഷൻ അടിച്ചു പൊളിക്കുകയാണ്!! ആരാധകരുടെ സ്വന്തം ബാലമണിയുടെ ക്യൂട്ട് നെസ് നിറഞ്ഞ ചിത്രങ്ങൾ ഏറ്റെടുത്ത് മലയാളികൾ. | Navya Nair Is Smashing The Vacation.

Navya Nair Is Smashing The Vacation : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ പ്രിയമേറിയ താര നടിയാണ് നവ്യ നായർ. താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെയേറെയാണ് വൈറലായി മാറുന്നത്. മലയാള സിനിമയിൽ ഇഷ്ട മെന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അഭിനയരംഗത്ത് തുടക്കം കുറിക്കുകയായിരുന്നു. നന്ദനം എന്ന സിനിമയിലെ ബാലാമണി വേഷത്തിലൂടെ മലയാളികളുടെ പ്രിയ മായിമാറുകയായിരുന്നു. നവ്യനായർ എന്ന പേരിനേക്കാൾ ആരാധകർക്ക് പൊതുവേ സുപരിചിതം ബാലമണി എന്ന പേരാണ്.

   

അനേകം സിനിമകൾ തന്നെയാണ് താരം തിളങ്ങിയിട്ടുള്ളത്. മഴത്തുള്ളി കിലുക്കം, കുഞ്ഞി കൂനൻ, കല്യാണരാമൻ, പാണ്ടിപ്പട എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് ജനപ്രിയ നായകൻ ദിലീപിന്റെ നായിക വേഷത്തിൽ അരങ്ങേറിയിട്ടുള്ളത്. 2010 ജനുവരി 21-ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ. മേനോനുമായി നവ്യ വിവാഹിതയായി. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്ന് ഇടവേളയിലായിരുന്നു താരം. എന്നാൽ ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനം കുറിച്ചുകൊണ്ട് ഒരുത്തി എന്ന സിനിമയിൽ നായിക വേഷത്തിൽ കടനെത്തുകയായിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് വെക്കേഷൻ അവധി ആഘോഷിക്കുവാനായി താരവും മകനും ബീച്ച് റിസോർട്ടിൽ അടിച്ചുപൊളിക്കുന്ന വീഡിയോകളും ചിത്രങ്ങളും ആണ്. നിരവധി ആരാധകർ തന്നെയാണ് അമ്മയുടെയും മകന്റെയും സന്തോഷം നിറഞ്ഞ ഈ ദിവസത്തിൽ പങ്കാളികളായി കൊണ്ട് എത്തുന്നത്. വെള്ള നിറമുള്ള വസ്ത്രം അണിഞ്ഞ് അതീവസുന്ദരിയായി മോഡൽ വേഷത്തിൽ ബീച്ച് റിസോർട്ടിൽ ഇരിക്കുന്ന ചിത്രം ഏറെ വൈറലായി മാറുന്നത്.

നിരവധി ആരാധകർ തന്നെയാണ്  മനോഹരമായ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഓരോ ദിവസം കഴിയുന്തോറും താരത്തെ കാണുവാൻ ക്യൂട്ട്നെസ് കൂടുകയാണ്. എന്താണ് താരത്തിന് സൗന്ദര്യത്തിന്റെ രഹസ്യം എന്നും ആരാധകർ കമന്റിലൂടെ ചോദിചെത്തുകയാണ്. ഏറെ നാളുകൾക്കു ശേഷം ബീച്ച് റിസോർട്ടിൽ മകനോടൊപ്പം അടിച്ചുപൊളിക്കുന്ന നവ്യയുടെ വീഡിയോ കണ്ട സന്തോഷത്തിലാണ് മലയാളികൾ ഏവരും.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *