ദേശീയ അവാർഡ് നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് താരകുടുംബം… മനസ്സ് തുറന്ന് നടൻ സൂര്യ!! | National Award Actor Suriya.

National Award Actor Suriya : ആരാധകർക്ക് ഒട്ടേറെ പ്രിയങ്കരമായ താരമാണ് നടൻ സൂര്യ. തന്റെ ആദ്യ ചിത്രമായ “നേറുക്ക് നേർ ” എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം. അഭിനയത്തിലേക്ക് തുടക്കമിട്ട താരം പിന്നീട് തന്റെ സാന്നിധ്യം തമിഴ് സിനിമ മേഖലയിൽ ഉറപ്പിച്ചത് ബാലാ സംവിധാനം ചെയ്ത നന്ദ എന്ന സിനിമയിലൂടെ ആയിരുന്നു. 2006 ആയിരുന്നു ജോതികയുമായി താരം വിവാഹിതരായത്. ഇൻസ്റ്റാഗ്രാം പേജിലൂടെ താരത്തിന്റെയും തന്റെ മക്കൾക്കൊപ്പം ഉള്ള ചിത്രങ്ങളും , വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുമ്പോൾ നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്.

   

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഈ വർഷത്തെ മികച്ച നടൻ ആരാണ് എന്ന് അറിയുവാനായി ലോകമെങ്ങാട് ഉള്ള പ്രേക്ഷകർ… ഈ വർഷത്തെ നാഷണൽ അവാർഡ് കരസ്ഥമായത് സൂര്യയും, അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്ര വേഷത്തിൽ അരങ്ങേറിയ സുരായ സുറൈയ്പൊട്രെ എന്ന ചിത്രത്തിൽ ആയിരുന്നു. മികച്ച നടനുള്ള അവാർഡ് സൂര്യക്ക് ലഭ്യമാക്കുകയും ചെയ്തു. ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഓരോ ചിത്രങ്ങളും ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

നീണ്ട നാളുകൾക്കു ശേഷം ഓസ്കാർ നോമിനേഷന് പോയ ഇന്ത്യൻ ചലച്ചിത്രം എന്ന പ്രത്യേകത കൂടിയും സോറി പോട്രൈ എന്ന ചിത്രത്തിന് ഉണ്ട്. മികച്ച നടൻ, നടി, ചിത്രം എന്നിങ്ങനെ അജ് അവാർഡുകളാണ് ഈ സിനിമയ്ക്ക് കരസ്ഥമായത്. മഹാമാരി കാലത്ത് ഓറ്റിറ്റി റിലീസിംഗ് ആയി കടന്നെത്തിയ ഈ ചിത്രത്തിലെ വലിയ സ്വീകരണത നിങ്ങൾ നൽകിയതിന് വളരെയേറെ സന്തോഷിക്കുന്നു എന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ക്യാപ്റ്റൻ ഗോപിനാഥ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് . ചിത്രത്തിൽ അഭിനയിക്കാൻ ഭാഗമാകാൻ സാധിച്ചതിനും അവാർഡ് ലഭ്യമായതും വളരെയേറെ സന്തോഷിക്കുന്നു എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഇൻസ്റ്റഗ്രാമിലൂടെ സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. അനേകം ആരാധകരാണ് താരങ്ങൾ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ആശംസകളും മറുപടിയുമായി കടന്നെത്തുന്നത്.

 

View this post on Instagram

 

A post shared by Jyotika (@jyotika)

Leave a Reply

Your email address will not be published. Required fields are marked *