കുഞ്ഞിന്റെ നൂലുകെട്ട് വിശേഷങ്ങൾ ആരാധകരുമായി തുറന്നു പറഞ്ഞുകൊണ്ട് താരം.. ഏറ്റെടുത്ത് ആരാധകർ. | Actress Vishnu Priya’s Baby Thread.

Actress Vishnu Priya’s Baby Thread : മലയാളികൾക്ക് വളരെയേറെ പ്രിയങ്കരമായ താരമാണ് വിഷ്ണുപ്രിയ. ഒരു മാസം മുമ്പാണ് ഞാൻ അമ്മയായി എന്നും … കുടുംബത്തിലേക്ക് ഒരു കണിഞ്ഞുൽ കണ്മണി കടന്നുവന്നു എന്നുള്ള സന്തോഷവാർത്ത നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് താരത്തിന് ആൺകുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ നൂലുകെട്ട് വാർത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ് നടിയും ഭർത്താവും. സ്വർണ്ണക്കസവ് നിറമുള്ള സെറ്റ് സാരിയിൽ റോസ് ബ്ലൗസ് അണിഞ്ഞ് അതീവ സുന്ദരിയാണ് താരം നൂല് കെട്ട് ആഘോഷത്തിന് ഭാഗമായത്.

   

മനോഹരമായ ജിമിക്കി കമ്മലും കല്ലുകൾ പതിപ്പിച്ച നെക്ലൈസും സ്വർണ്ണവളകളുമാണ് വിഷ്ണുപ്രിയ ദരിച്ചിരിക്കുന്നത്. ചെക്ക് ഷർട്ട് ധരിച്ച് താരത്തിന്റെ ഭർത്താവും ഉണ്ട്. കുറേ നാളുകളായുള്ള ചർച്ചകൾക്ക് ശേഷം “യശ്വത് ” എന്നാണ് കുഞ്ഞിനെ പേര് നൽകിയിരിക്കുന്നത്. നിറവയറിൽ കുഞ്ഞിന് തലോടുന്ന ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു കൊണ്ടാണ് താരം കുഞ്ഞു ജനിച്ചു എന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

സുന്ദരനും ആരോഗ്യ വനുമായി ഞങ്ങൾക്കൊരു ആൺകുഞ്ഞ് ജനിച്ചതിനെ കുറിച്ചുള്ള അതിയായ സന്തോഷം നിങ്ങൾ ഓരോരുത്തരുമായി പങ്കുവെക്കുകയാണ്. സിനിമ മേഖലയിൽ നിന്നും പല താരങ്ങളാണ് വിഷ്ണുപ്രിയക്കും ഭർത്താവിനും ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 2019 ലാണ് വിഷ്ണുപ്രിയയും വിനയ് വിജയും തമിൽ വിവാഹിതരായത്. പ്രശസ്ത നിർമ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകനാണ് വിഷ്ണു.

സോഷ്യൽ മീഡിയയിലൂടെ ആരാധകർ താരത്തിന് സന്തുഷ്ടകരമായുള്ള കുടുംബജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകർ. കുഞ്ഞു ബേബിയുടെ നൂല്കെട്ട് ആഘോഷങ്ങൾ പങ്കുവെച്ചപ്പോൾ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തത്. അനേകം ആരാധകർ ആശംസകൾ പങ്കുവെച്ച് വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *