കിടിലൻ സർപ്രൈസുകളുമായി…., ആശുപത്രി കിടക്കയിൽ വെച്ചുകൊണ്ട് ജന്മദിനം ആഘോഷിക്കുകയാണ് താരം മൃദുല വിജയ്.

കുടുംബ പ്രേക്ഷകരുടെ കണ്ണിൽ ഉണ്ണിയായി മാറിയ പ്രിയ താരമാണ് മൃദുല വിജയ്. സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി താരം തന്നെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. ആരാധകർ നീണ്ട കാലങ്ങളായി ഏറെ സന്തോഷത്തോടെ കാത്തുനിന്നിരുന്നത് മൃദുലയുടെ കുഞ്ഞിനെ ഒന്ന് കാണുവാൻ ആയിരുന്നു. ഒത്തിരി സന്തോഷത്തോടെ തന്റെ ജീവിതത്തിൽ പുതിയ അതിഥിയെ നമ്മുടെ പ്രിയ താരമായ മൃദുലയും യുവയും കൂടി ആരാധകരോട് പങ്കുവയ്ക്കുകയാണ്. രണ്ടുദിവസങ്ങൾക്കു മുമ്പാണ് ജന്മം നൽകിയത്. കുഞ്ഞിന്റെ വിരലുകൾ കൈകളിൽ ചേർത്ത് പിടിച്ചുള്ള ചിത്രം ആരാധകർക്ക് വേണ്ടി യുവകൃഷ്ണ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയുണ്ടായിരുന്നു.

   

മൃദുലയെ പോലെ തന്നെ താരത്തിന്റെ സഹോദരിയായ പാർവതിയും ടെലിവിഷൻ പരമ്പരകളിൽ മലയാളികൾക്ക് സുപരിചിതമായി മാറിയ താരമായിരുന്നു. താരത്തിന്റെ വിവാഹം കഴിഞ്ഞതോടെയാണ് മൃദുല അഭിനയത്തിലേക്ക് കടന്നെത്തിയത്. അഭിനയത്തിനിടയിൽ യുവയും പരസ്പരം സൗഹൃദത്തിൽ ആവുകയും പിന്നീട് പ്രണയത്തിലൂടെ വീടുകളുടെ സമ്മതത്തിൽ ഇതുവരെ വിവാഹം കഴിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വളരെ സന്തോഷം സൃഷ്ടിച്ച കാര്യങ്ങളിൽ ഒന്നായിരുന്നു ഇരുവരുടെയും പ്രണയവിവാഹം. പിന്നീട് ഒരു സർപ്രൈസ് പോലെയായിരുന്നു മലയാളികൾ ആ കാര്യം അറിഞ്ഞത്.

എല്ലാവരും ഏറെ സ്നേഹിക്കുന്ന നമ്മുടെ താരം അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത. ആരുംതന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ പങ്കുവയ്ക്കുകയുണ്ടായി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധ്യമാകാത്ത വിലപ്പെട്ട സമയങ്ങളാണ് ഇത്. വളരെ സന്തോഷത്തോടെയായിരുന്നു താരം ഈ കാര്യം ആരാധകരോട് പറഞ്ഞത്.ഇപ്പോഴിതാ പുതിയ വിശേഷങ്ങൾ വന്നിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് ആശുപത്രി കിടക്കയിൽ വച്ച് സർപ്രൈസുകളുമായി തിരിക്കുകയാണ് ജന്മദിനത്തിനോട്അനുബന്ധിച്ച്. താൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പിറന്നാൾ വീഡിയോ.

ഒത്തിരി സ്നേഹത്തോടെ ആരാധന ഏറ്റെടുക്കുകയാണ്. നിരവധി ആരാധകരാണ് പിറന്നാളാശംസകൾ മായി സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്. തന്റെ കുഞ്ഞിന്റെ ബേബി ഷവറിന്റെ വീഡിയോകളും ഫോട്ടോകളും എല്ലാം ആരാധകരുമായി താരം പങ്കുവെച്ചിരുന്നു. എന്റെ കുഞ്ഞു വലുതാവുമ്പോൾ എനിക്ക് ഇതെല്ലാം ചൂണ്ടിക്കാണിച്ചു കൊടുക്കണം എന്നായിരുന്നു താരത്തിന്റെ മറുപടി. വളരെ സന്തോഷത്തോടെയായിരുന്നു ലോകം എങ്ങാനും ഉള്ള ആരാധകർ ജനിക്കുവാൻ പോകുന്ന കുഞ്ഞു മാലാഖയെ കാത്തുനിൽക്കുകയുണ്ടായിരുന്നത്. ഇപ്പോഴത്തെ രണ്ടുദിവസം മുമ്പ് കുഞ്ഞിന് ജന്മം നൽകി എന്ന സന്തോഷവാർത്തയിൽ ആരാധകർ തുള്ളിച്ചാടുകയാണ്. കമന്റുകളാണ് സോഷ്യൽ മീഡിയയിൽ കടന്നുവന്നുകൊണ്ടിരിക്കുന്നത് ഈ അവസരത്തിൽ.

 

View this post on Instagram

 

A post shared by Yuva Krishna (@yuvakrishna_official)

Leave a Reply

Your email address will not be published. Required fields are marked *