മധുവിന്റെ പിറന്നാൾ ദിവസത്തിൽ കെട്ടിപ്പിടിച്ച് ചുംബനം നൽകുകയാണ് മലയാളികളുടെ താര രാജാവ് നടൻ മോഹൻലാൽ.. | Madhu Happy Birthday.

Madhu Happy Birthday : മലയാളി പ്രേക്ഷക ഹൃദയത്തിൽ ഒട്ടേറെ സ്ഥാനം നേടിയ താരമാണ് നടൻ മോഹൻലാൽ. നാലു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടുവരുന്ന താരത്തിന്റെ ഓരോ സിനിമയും ആരാധകർക്ക് ഒത്തിരിയേറെ പ്രിയങ്കരമാണ്. മലയാളത്തിനു പുറമേ തന്നെ തമിഴ്,ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും അനേകം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനയം പോലെ തന്നെ പിന്നണി ഗായകൻ രംഗത്തും തന്റെ കഴിവ് ഒട്ടേറെ തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെ സാന്നിധ്യമാണ് താരം.

   

താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്യാറുള്ളത്. എന്നാൽ ഇപ്പോൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ നടൻ മധുവിനെ ജന്മദിന ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ്. മധുവിനെ കെട്ടിപ്പിടിച്ച് ചുംബനം നൽകുന്ന ലാലേട്ടന്റെ ചിത്രം ലോകമങ്ങാട് ഉള്ള മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ” എന്റെ പ്രിയപ്പെട്ട സാറിനെ ഒരായിരം ജന്മദിനാശംസകൾ ” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

ചിത്രത്തിൽ താഴെ അനേകം പിറന്നാൾ ആശംസകൾ ആണ് മധു സാറിനെ കടന്നുവരുന്നത്. മധു സാറിനോടൊപ്പം ഉള്ള ഓരോ നിമിഷവും നടൻ മോഹൻലാലും പങ്കെടുക്കുകയായിരുന്നു അപ്പോഴാണ് പ്രിയദർശൻ തന്നെ നായകനാക്കി വർഷങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ എന്ന ചിത്രം മോഹൻലാൽ നായകനായി വീണ്ടും പുനസൃഷ്ടിക്കപ്പെട്ടത്. അതുമായി ബന്ധപ്പെട്ട മധുസറിന്റെ പ്രതികരണം വളരെയേറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഓളവും തീരവും വീണ്ടും സിനിമയാക്കുന്നത് വളരെയേറെ സന്തോഷമുണ്ട് എന്നാണ് നടൻ മധു പറഞ്ഞിരിക്കുന്നത്.

1970ഇൽ മധുവിനെ നായികനായ എംടിയുടെ തിരക്കഥയിൽ മേനോനാണ് ഈ ചിത്രം ഒരുക്കിയത്. എം ടി യുടെ അതേ തിരക്ക് പ്രിയദർശൻ ആണ് മോഹൻലാലിനെ നായകനാക്കി കൊണ്ട് ഓളം സിനിമ പുനർ നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ ബാപ്പുട്ടി ആകുന്നത് വളരെയേറെ സന്തോഷമുണ്ട് എന്ന് ഈ അവസരത്തിൽ മധു തുറന്നു പറയുകയാണ്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോൾ തന്നെ ലാൽ എന്നെ കാണുവാൻ വീട്ടിലെത്തിയിരുന്നു. 50 വർഷങ്ങൾക്ക് ശേഷം ആ സിനിമ വീണ്ടും കടനെത്തുകയാണ്. സോഷ്യൽ മീഡിയയിലൂടെ നടൻ മധുവിനെ പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരുടെ വൻ കാഹളം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *