ജീവിതത്തിൽ ഒരുപാട് ദുരന്തങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ട്…., സീരിയൽ താരം രേഖ സതീഷ് വെളിപ്പെടുത്തുന്നു

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് രേഖ സതീഷ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന നിരവധി കുടുംബ സീരിയലുകളിൽ പ്രധാന കഥാപാത്രം ആയാണ് രേഖ എത്തുന്നത്. ഇതുവഴി ഒരുപാട് ജനങ്ങളിൽ ശ്രദ്ധ അർഹിക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് സംരക്ഷണം ചെയ്തിരുന്ന സ്നേഹം എന്ന പറമ്പിലൂടെയും സൂര്യ ടിവിയിലെ ഭാവന മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്തിന് തുടങ്ങിയ നിരവധി ഹിറ്റായ പരമ്പരയിലൂടെയാണ് താരം അഭിനയം മുന്നേറിയിരുന്നത്. അഭിനയം കണ്ട് കൊണ്ട് തന്നെ താരത്തെ നിരവധി സിനിമകളിലേക്കാണ് വിളിക്കുന്നത്. എന്നാൽ ഈയടുത്ത് താരം തന്നെ കുറച്ച് വിഷമങ്ങളും എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്.

   

എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഈശ്വരനെയാണ് എനിക്ക് ഒരുപാട് കഴിവ് എന്റെ ജീവിതത്തിൽ വന്നുചേരുകയും ഈ വലിയ നിലയിൽ എത്തിപ്പെടാൻ സാധ്യമാവും ചെയ്യുകയാണെങ്കിൽ ഞാൻ ഒരുപാട് വ്യക്തികളെ സഹായിക്കും എന്നുമാണ് ലേഖ പറയുന്നത്. എന്റെ ജീവിതത്തിൽ ഒരുപാട് വിചിത്രമായ കാര്യങ്ങൾ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മഞ്ഞിൽ വരുന്ന പൂവ് എന്ന പരമ്പര തുടങ്ങിയ സമയത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത് അതിനുശേഷം ഇപ്പോഴും ഒന്നാം സ്ഥാനത്താണ് ഈ പരമ്പര ഓടുന്നത് അത് പ്രേക്ഷകർ കാരണമാണ് അതുകൊണ്ടുതന്നെ പ്രേക്ഷകരോട് ഒരുപാട് നന്ദി പറയുകയാണ് രേഖ ഈ സമയത്ത്. രേഖ തന്റെ ജീവിതത്തിൽ അഭിനയരംഗത്തിലേക്ക് കടന്നുവരുന്നത് ബാലതാരം ആയിട്ടായിരുന്നു. അച്ഛനും ഒരു ആർട്ടിസ്റ്റ് ആയിരുന്നു.

അമ്മ രാധിക സിനിമയിലും നാടകത്തിലുംനടിയായി അഭിനയിക്കുന്നവരാണ് എന്റെ മാതാപിതാക്കൾ വിവാഹമോചനം നേടിയതോടെ അച്ഛന്റെ ഒപ്പം ഞാൻ ചെന്നൈയിലേക്ക് പോവുകയായിരുന്നു അതാണ് എന്റെ അഭിനയത്തിൽ മുൻനിരയിലേക്ക് എത്തിച്ചത് . താരത്തിന് ജീവിതത്തിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട് കാരണം തന്റെ വിവാഹം പ്രണയമായതുകൊണ്ടും എന്നാൽ ഏറെനാൾ നീണ്ടു നിന്നില്ല എന്നത് കൊണ്ട് ഈയൊരു കാരണം കൊണ്ട് തന്നെ കുറച്ചു അകലമായിരുന്നു അഭിനയവുമായി. എന്നാൽ വീണ്ടും ഞാനൊരു പുനർവിവാഹം ചെയ്തു എന്നാൽ അവർക്കെല്ലാവർക്കും എന്നെ അല്ലായിരുന്നു വേണ്ടിയിരുന്നത് പണത്തെ ആയിരുന്നു. ആദി വിവാഹം നടന്നത് പതിനെട്ടാമത്തെ വയസ്സിലാണ് അന്നുമുതലാണ് എനിക്ക് ഒരുപാട് ദുരിതങ്ങൾ നേരിടേണ്ടി വന്നത്.

ആദ്യ വിവാഹം ചെയ്തത് യൂസഫ് എന്ന ആളെയായിരുന്നു ആളുമായി ബന്ധം പിരിഞ്ഞതോടെയാണ് നടൻ നിർമ്മൽ പ്രകാശനെ വിവാഹം കഴിച്ചത് എന്നാൽ അദ്ദേഹത്തിന്റെ മരണത്തോടെ ആ ബന്ധം അവസാനിച്ചു പിന്നീട് കമൽ റോയ് എന്നാണ് വ്യക്തിയെയും എന്നാൽ ഈ ബന്ധത്തിൽ രേഖയ്ക്ക് ഒരു മകനും കൂടിയുണ്ട്. തന്റെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ അലട്ടി കൊണ്ടാണ് ഞാൻ ഇതുവരെ എത്തിയിരിക്കുന്നത്. മുമ്പിൽ തന്നെ വിഷമങ്ങളും ദുരിതങ്ങളും പങ്കുവെച്ചുകൊണ്ട് വന്നിരിക്കുകയാണ് രേഖ. ഇവിടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ജനങ്ങൾ അറിഞ്ഞുകൊണ്ട് തന്നെ സോഷ്യൽ മീഡിയയും വളരെയേറെ ചർച്ച വിഷയം ആയിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *