അച്ഛന്റെ അരികിൽ പാലൽകുപ്പിയും പിടിച്ചു കിടക്കുന്ന താരത്തെ മനസ്സിലായോ..,എങ്കിൽ പറയൂ ആരാണ് ഈ താരം.

സോഷ്യൽ മീഡിയയിൽ വളരെയേറെ സന്തോഷകരമായി മാറുന്നത് നടിനടന്മാരുടെ ബാല്യകാല ചിത്രങ്ങളലാണ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളുടെ ചെറുപ്പകാലം ചിത്രങ്ങൾ കാണുവാൻ അവർ ഏറെ സന്തുഷ്ടരാണ്. തന്നെ ഇത്തരത്തിലുള്ള ചിത്രങ്ങൾ വളരെ പെട്ടെന്ന് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

   

കുഞ്ഞുകുഞ്ഞു കുസൃതികൾ കാണിച്ച് വീഡിയോകളും ആണ് ഇന്ന് ആരാതകർക്ക് ഏറെ പ്രിയം. എന്നാൽ പലപ്പോഴും ഇവരുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുമ്പോൾ ആരെന്ന് മനസ്സിലാക്കാതെ പോകുന്ന ചില സാഹചര്യങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ ഫോട്ടോയാണ് എന്ന് ഇവിടെ നിങ്ങൾക്ക് മുമ്പിൽ കാണിക്കുന്നത്.

ഫാദേഴ്സ് ഡേയുടെ താരവും താരത്തിനെ അച്ഛനും തമ്മിൽ നിൽക്കുന്ന ഫോട്ടോ ആരാധകരുമായി പങ്കുവെച്ചിരുന്നു. ആ ഫോട്ടോ വളരെ നിമിഷം നേരം കൊണ്ടാണ് ഇന്റർനെറ്റിൽ വൈറലായി മാറിയത്. അനേകം ആരാധകരാണ് എത്തിയത്. പാൽക്കുപ്പി നുണഞ്ഞ് ഇരിക്കുന്ന ഈ കൊച്ചു കുട്ടി ആരെന്നും പലർക്കും മനസ്സിലാകാതെ പോയി. ഈ ഒരു താരം ആൺകുട്ടിയാണോ അതോ പെൺകുട്ടിയാണോ എന്ന് അടക്കം ആരാധകർക്ക് സംശയമായിരുന്നു.

1997ഇൽ പുറത്തിറങ്ങിയ ഹൃദയം ഏറെ കവർ നടത്താൻ അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ മലയാളികളുടെ ഹൃദയം കവർനെടുത്ത ചാക്കോച്ചതിന്‍റെ ബാല്യകാല ചിത്രമാണ് ഇത്. അച്ഛന്റെ കയ്യിൽ നിന്നാണ് കൊച്ചു കുഞ്ചാക്കോ ബോബൻ പാൽകുപ്പി നുണഞ്ഞിരുന്നത്. കൊച്ചിന്റെ ഓരോ സിനിമയും ആരാധകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. മരത്തിന്റെ പുതിയ ചിത്രം കേസ് എന്ന ചിത്രമാണ് തിയേറ്ററുകളിൽ വൻ വിജയമായി മുടി കൊണ്ടിരിക്കുന്നത്. ആർക്കൊക്കെ മനസ്സിലായിരുന്നു ഈ ചിത്രം ചാക്കോച്ചന്റെ ആയിരുന്നു എന്ന്. കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത്. നിങ്ങൾ വിചാരിച്ച നടനായിരുന്നോ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *