അമ്മയും മക്കളും ചേർന്ന് നിൽക്കുന്ന ക്യൂട്ട് ചിത്രം പങ്കുവെച്ച് നമിത പ്രമോദ്… ഇവരിൽ ആരാണ് അമ്മ എന്ന് മനസ്സിലാക്കാതെ ആരാധകർ. | Namitha Pramod Shared a Cute Picture Of Her Mother And Her Children.

Namitha Pramod Shared a Cute Picture Of Her Mother And Her Children : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. വളരെ ചെറുപ്രായത്തിൽ തന്നെ നിരവധി പരമ്പരകളിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിലേക്ക് കടന്നെത്തുന്നത്. തന്നെ ആദ്യചിത്രമായ ട്രാഫിക് എന്ന സിനിമയിൽ റിയ എന്ന കഥാപാത്രമായി വേഷം അഭിനയിക്കുകയായിരുന്നു. തുടർന്ന് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ നായിക വേഷത്തിലും ആരാധകരുടെ ശ്രദ്ധ നേടിയെടുത്തു.

   

മലയാളികൾക്ക് വളരെയധികം ഇഷ്ടവും സ്നേഹവും ആരാധനയും ഒക്കെയുള്ള താരം നടിയാണ് നമിത. സോഷ്യൽ മീഡിയയിലൂടെയും മറ്റും താരം പങ്കുവെച്ചെത്തുന്ന തന്റെ വിശേഷങ്ങൾ നിമിഷനേരങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയാറ്. ഇപ്പോഴിതാ താരം തന്നെ പുതിയ വിശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. “Namitha this happens when you have a santoor amma”. എന്നാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ച് എത്തിയിരിക്കുന്നത്.

അമ്മയും മകളും ഒന്നടങ്ങുന്ന മനോഹരമായ ചിത്രം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. എന്നാൽ ചിത്രം കണ്ട് ആരാധകർ ഏറെ ആശയകുഴപ്പത്തിലാണ്. ചിത്രത്തിൽ അമ്മയെതാണെന്ന് കണ്ടുപിടിക്കുവാൻ ആകുന്നില്ല. ഈ സന്തൂർ മമ്മി ഏതെന്ന് ചോദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെയാണ് ഇപ്പോൾ ഉയരുന്നത്. മൂന്നു പേരെയും ഒറ്റനോട്ടത്തിൽ കാണുമ്പോൾ തന്നെ സഹോദരിമാരെ പോലെയാണ്. എന്നാൽ നമിതയുടെ ക്യാപ്ഷൻ ആണ് ഇപ്പോൾ ആരാധകരെ ഒത്തിരി കുഴപ്പിക്കുന്നത്.

“സന്തൂർ മമ്മി എന്നാണ് താരം പങ്കുവെച്ച ഈ ചിത്രത്തിന് താഴെ നൽകിയിരിക്കുന്നത്”. അതുകൊണ്ടുതന്നെ താരത്തിന്റെ മനോഹരമായ ചിത്രം ഏറ്റെടുത്തുകൊണ്ട് അനേകം രസകരമായ കമന്റുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. വളരെ ചെറുപ്രായമുതൽ മലയാളികളുടെ മനസ്സ് കവർന്നെ ഈ താരത്തിന്റെ പുതിയ ചിത്രമാണ് നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി മാറുന്നതും ചർച്ചകൾക്ക് ഇടയാകുന്നതും.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)

Leave a Reply

Your email address will not be published. Required fields are marked *